കാൻസർ രോഗികൾക്ക് സഹായം നൽകി

തിരുവനന്തപുരം: അദ്ദേഹത്തിൻ്റെ പേരു വെളിപ്പെടുത്താനാഗ്രഹമില്ലാത്ത മറുനാടൻ മലയാളി പാസ്റ്റർ 20 കാൻസർരോഗികൾക്ക് വൺ ടൈം സഹായം നൽകി. 5000 രൂപ വീതമാണ് നൽകിയത്. ക്രൈസ്തവ ചിന്തയാണ് സഹായത്തിന് അർഹരായവരെ കണ്ടെത്തിയത്. നൂറിൽ പരം ആൾക്കാർ അപേക്ഷിച്ചത്. എല്ലാവരും പാവപ്പെട്ടവരായിരുന്നു. എന്നിട്ടും എൻക്വയറി നടത്തിയാണ് തുക നൽകിയത്. 

RELATED STORIES