പവർവിഷൻ ടെലിവിഷൻ ചാനൽന്റെ 20-ാം വാർഷികോത്സവം ഖത്തറിൽ

ദോഹ : പവർവിഷൻ ടെലിവിഷൻ ചാനലിന്റെ 20-ാം വാർഷികോത്സവം ഡിസംബർ മാസം 5-ാം തീയതി ഖത്തറിൽ വച്ചു നടത്തപ്പെടുന്നു.  "ഹോപ്പ് ഫെസ്റ്റ് ഖത്തർ 2025" എന്ന പേരിൽ നടത്തപ്പെടുന്ന യോഗം ഐ. ഡി. സി. സി ടെന്റിൽ വച്ചു വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കും.

വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്രൈസ്തവ സമൂഹത്തിലെ സുപ്രസിദ്ധ ദൈവദാസന്മാർ പങ്കെടുക്കുന്നു. വിപുലമായ ക്വിയറാണ് ഒരുക്കിയിട്ടുള്ളത്. പവർവിഷൻ ക്വയർ ടീം, ക്യു. എം. പി. സി ക്വയർ, മാർത്തോമാ ക്വയർ ഒരുമിച്ചു കൂടുന്നു. പ്രസ്തുത മീറ്റിംഗിൽ പവർവിഷൻ ചാനൽന്റെ ഒ.റ്റി.റ്റി പ്ലാറ്റഫോമിന്റെ ഉദ്ഘാടനം കൂടി നടത്തപ്പെടും.

സഭവെത്യാസഭേദമെന്യേ ഖത്തറിൽ ഉള്ള എല്ലാ പ്രീയപ്പെട്ടവരെ ഈ സുദിനത്തിൽ ഹൃദയപൂർവ്വം സ്വാഗതം ചെയ്തുക്കൊള്ളുന്നു.


RELATED STORIES