തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ‍വൻ തീപിടിത്തം

റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് പുലർച്ചയോടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് തീ പടർന്നത്. തൃശൂർ അഗ്നിശമന കേന്ദ്രത്തിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമില്ല. നിരവധി ബൈക്കുകൾ കത്തി നശിച്ചിട്ടുണ്ട്.

RELATED STORIES