കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ രാജൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ

പന്തളം: കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ രാജൻ (72)  നിര്യാതയായി. കഴിഞ്ഞ ചില നാളുകളായി ശാരീരിക ക്ഷീണത്താൽ വിവിധ ആശുപത്രികളിൽ  ചിക്സയിലായിരിക്കുകയായിരുന്നു. ഭർത്താവ്: പരേതനായ രാജൻ ചാക്കോ; മക്കൾ: ജെറി, റെൻസി.

മരുമക്കൾ: ഷിജി, സിബി. സംസ്‌കാരം: ശനിയാഴ്ച്ച രാവിലെ ഭവനത്തിൽ വച്ച് ശുശ്രൂഷ തുടങ്ങുകയും ഉച്ചക്ക് 12:30 ന്    കുടശ്ശനാട്  ഐ.പി.സി സഭയുടെ പറന്തലുള്ള സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതുമാണ്. ദുഃഖത്തിലായിരിക്കുന്ന ഭവനാംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റ  അനുശോചനങ്ങൾ.  

RELATED STORIES