ശ്രീമതി അന്നമ്മ തോമസിന്റെ (ലീലാമ്മ) സംസ്ക്കാര ആഗസ്റ്റ് ഒന്ന് ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിൽ

പന്തളം: തുമ്പമൺ ജൂലൈ 23 വ്യായാഴ്ച്ച രാവിലെ നിര്യാതയായ ശ്രീമതി അന്നമ്മ തോമസിന്റെ (ലീലാമ്മ, 86 വയസ്സ്) സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 1 ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിലെ ഭവനത്തിൽ രാവിലെ 7.30 മണി മുതൽ 11.30 മണി വരെ നടക്കുന്ന ശുശ്രൂഷക്കും തുടർന്ന് 11.30 മണി മുതൽ തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഭദ്രാസന ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ മാത്യൂസ് മാർ തിയോഡോഷ്യസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രൂഷയെയും തുടർന്ന് ഭൗതിക ശരീരം ഉച്ചക്ക് 1 മണിക്ക്‌ തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഭദ്രാസന ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

RELATED STORIES