തേജസ് ബൈബിൾ ഗൈഡ് പ്രകാശനം ചെയ്തു

ചെങ്ങന്നൂർ: ഡോ. ഏബ്രഹാം വെൺമണി രചിച്ച തേജസ് ബൈബിൾ ഗൈഡ് എന്ന പുസ്തകത്തിൻ്റെ പ്രഥമ കോപ്പി ബ്രദർ സണ്ണി വർഗ്ഗീസ്, ചർച്ച് ഓഫ് ഗോഡ്  പത്തനംതിട്ട ടൗൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ. തോമസിന് നൽകി പ്രകാശനം ചെയ്യുകയും ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ബൈബിളിൽ സ്കൂളിൽ പോയി പഠിക്കുവാൻ കഴിയാത്തവർക്കും വീട്ടിൽ ഇരുന്ന് ദൈവവചനം പഠിക്കുവാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം. 1100 പേജുകൾ; ബൈബിൾ പേപ്പർ പ്രിൻ്റിങ്.

August 15 വരെ Speial Offer Rs. 800/- (Postage ഉൾപ്പെടെ)

തേജസ് മിനിസ്ട്രീസ്, വെൺമണി Google Pay / UPI payment- 9447908196 (Whatsapp)

ഈ നല്ല ഉദ്യമത്തിന് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ

RELATED STORIES