ഷഫീക്ക് ആനപ്പാറ നിര്യാതനായി

കോന്നി: മയോര ഗ്രാമമായ തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചുവന്നിരുന്ന ഷഫീക്ക് ആനപ്പാറ നിര്യാതനായി. മുൻ തണ്ണിത്തോട് സബ് ഇൻസ്പെക്ടർ(എസ്.ഐ) ഷെരീഫിൻ്റെ മകനാണ് പരേതൻ.

RELATED STORIES