കേരളത്തിൽ കനത്ത മഴ, ജനങ്ങൾ മുൻകരുതൽ സ്വീകരിക്കുക

പത്തനംതിട്ട: ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടിയിരിക്കുന്നു. പത്തനംതിട്ടയിൽ പല ഭാഗങ്ങളിലും വെള്ളകെട്ടുകൾ അനുഭവപ്പെട്ടിട്ടുണ്ട്. രാത്രി യാത്രക്കാർ മുൻ കരുതലുകൾ സ്വീകരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ മഴ ഇങ്ങനെ നിന്നാൽ വെള്ളം കയറാൻ സാധ്യതയേറെയാണ് എന്നും അറിയപ്പെടുന്നു.

പത്തനംതിട്ട ജില്ലയിലെ ഏക റയിൽവേ സ്റ്റേഷൻ തിരുവല്ലയാണ് അവിടെ മഴചെയ്ത് മനഷ്യർക്ക് യാത്ര ചെയ്യാൻ കഴിയാത്ത വിധം തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഈ ജില്ലയിൽ താമസിക്കുന്ന എല്ലാവരും മുൻ കരുതലെടുക്കേണ്ടതാണ്.

RELATED STORIES