പി.സി. എബ്രഹാം (മോനി 64) നിര്യാതനായി

അമേരിക്ക: ഒക്കലഹോമ പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി. സി. എബ്രഹാം (64) കഴിഞ്ഞ ദിവസം സഭായോഗാനന്തരം യാത്രയായി.

ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. പാസ്റ്റർ പി.സി. ജേക്കബ്, പാസ്റ്റർ പി.സി. വർഗ്ഗീസ്, പാസ്റ്റർ പി.സി. ചാണ്ടി തുടങ്ങിയവർ സഹോദരങ്ങളാണ്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെ അനുശോചനങ്ങൾ അറിയിക്കുന്നു. 

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ. 

RELATED STORIES