പി.ജെ. ഉമ്മൻ നിര്യാതനായി

മുംബൈ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ഐ പി സി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ് പൂവക്കാലയുടെയും ജേഷ്ഠ സഹോദരൻ പി.ജെ. ഉമ്മൻ (ജോയിച്ചായൻ, 81 വയസ്സ്) മഹാരാഷ്ട്രയിലെ മകന്റെ ഭവനത്തിൽ വച്ച് ഓഗസ്റ്റ് 16 ഞാറാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ് പൂവക്കാലയുടെയും സഹോദരങ്ങളാണ്. 

സംസ്കാരം പിന്നീട് കേരളത്തിൽ . 

RELATED STORIES