സുമനസ്സുകളോട് സഹായം അഭ്യർത്ഥിക്കുന്നു

തുമ്പമൺ: കഴിഞ്ഞ ഏറിയ നാളുകളായി ശാരീരിക ക്ഷീണത്താലും സാമ്പത്തിക ക്ലേശങ്ങളാലും  വലയുന്ന ഒരു സാധു കൂടുംബത്തിന് തല ചായ്ക്കുവാൻ ഒരിടം എന്ന ആഗ്രഹത്തെ മുൻനിറുത്തി തുമ്പമൺ പഞ്ചായത്തിലെ എല്ലാ ജനങ്ങളും ഒത്തൊരുമയോടെ കൈകോർക്കുന്ന ഒരു സംരംഭത്തിൻ്റെ തുടക്കമാണ് ഇപ്പോൾ  സോമൻകുട്ടിക്കും കുടുംബത്തിനും നമ്മൾ വാങ്ങി നൽകിയ വസ്തുവിൽ ചെറിയൊരു ഭവനനിർമ്മാണത്തിൻ്റെ പണി ആരംഭിക്കുന്നതിന് നല്ലവരായ എല്ലാ സുമനസ്സുകളോട് സഹായം അഭ്യർത്ഥിക്കുന്നു.

വീടു വക്കുവാനുള്ള പണം പൂർണ്ണമായി ലഭിച്ചിട്ട് അല്ല ഈ ഉദ്യേമത്തിലേക്ക് ചുവടു വച്ചത് എന്ന് അറിയിക്കട്ടെ. ഞങ്ങൾക്കുറപ്പുണ്ട് നല്ലവരായ എല്ലാ നാട്ടുക്കാരുടെയും ചെറുതും വലുതുമായ സഹായവും സഹകരണവും ഉണ്ടാകും. നമ്മൾ ഒരുമിച്ചു നിന്ന് ഈ കുടുംബത്തിന് കൈതാങ്ങാകുമെന്നും ഉറപ്പായും വിശ്വാസമുണ്ട്.

തീർച്ചയായും ഏവരുടെയും പിന്തുണയോടുള്ള പ്രാർത്ഥനകളാൽ സാധിക്കുമെന്ന് വിശ്വാസത്തിലാണ് പണി ആരംഭിക്കുന്നത്. ഈ വാർത്ത വായിക്കുന്ന എല്ലാവരും നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരുവാൻ അപേക്ഷിക്കുന്നു. 


Account Details

Name: Somankutty M.A,

Account Number - 0386053000006024,

South Indian Bank ,

Thumpamon Branch,

IFSC - SIBL0000386

RELATED STORIES