കോഴഞ്ചേരി പുതുപ്പറമ്പിൽ ശോശാമ്മ ജോർജ് (81) നിര്യാതയായി

കോഴഞ്ചേരി: തേവർതുണ്ടിൽ പരേതനായ പുതുപ്പറമ്പിൽ വർഗീസ് ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (81) 2026 ഓഗസ്റ്റ് 18 ന് നിര്യാതയായി.

​സംസ്കാര ശുശ്രൂഷ: 2026 ഓഗസ്റ്റ് 22-ന് രാവിലെ 8 മണിക്ക് ഭവനത്തിലും തുടർന്ന് 10 മണിക്ക് മാർ ബഹനാനിയ ഓർത്തഡോക്സ് പള്ളിയിലെ സെമിത്തേരിയിൽ. 

​മക്കൾ: ജെസി, ഡെയ്സി, ജോൺസൺ, വിൽസി, വിൽസൺ

​മരുമക്കൾ: ജേക്കബ് എബ്രഹാം (ജെസ്സ്), അനു ജേക്കബ്, ഷൈനി ജോൺസൺ, ലിജി വിൽസൺ

​കൊച്ചുമക്കൾ: ജെറിൻ, ബെറ്റ്സി, ജെസിൻ, ബ്ലെസി, അലൻ, ജോഷിൻ, ജീവൻ, ആൽവിൻ . 

ദുഃഖിതരായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിച്ചു കൊള്ളുന്നു. 

RELATED STORIES