ക്രിസ്തീയ കലാകാരൻ തബലിസ്റ്റ് പന്തളം ഹരികുമാറിൻ്റെ മാതാവ് രാധാ നിര്യാതയായി

പന്തളം: പൂഴിക്കാട് തവളംകുളം ഹരി ഭവനിൽ രാധാ നിര്യാതയായി. പ്രശസ്ത ക്രിസ്തീയ കലാകാരൻ (തബലിസ്റ്റ് )  പന്തളം ഹരികുമാറിന്റെ മാതാവുമാണ്. ചില നാളുകളായി ശാരീരിക അസ്വസ്‌ഥയെ തുടർന്ന് ചിക്തസയിൽ ആയിരുന്നു.  ഭർത്താവ്: തബിലിസ്റ്റ് വള്ളികുന്നം ഭരതൻ. 

കഴിഞ്ഞ രാത്രിയാണ് ലോകത്തോട് യാത്ര പറഞ്ഞത്.  സംസ്കാരം: നാളെ 27 ന്‌ വ്യാഴാഴ്ച പകൽ 11.30 ന്  കുടുബവീട്ടിൽ നടത്തപ്പെടും.

ദുഃഖിതരായ കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ അറിയിക്കുന്നു. 





RELATED STORIES