അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22 വയസുകാരിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ
Reporter: News Desk 28-Sep-202612
കണ്ണൂർ: എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയ (47) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി യുവതിയുടെ വീട് തേടി എത്തിയ ജിജുവിനെ ഭർത്താവും കൂട്ടരും പതിയിരുന്ന് പിടികൂടുകയായിരുന്നു. വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു. പിന്നീട് പോലീസിന് കൈമാറി.
ആൾക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന വില്ലേജ് ഓഫീസറുടെ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് മരിച്ച അച്ഛന്റെ മരണ സർട്ടിഫിക്കറ്റിന് വേണ്ടിയാണ് യുവതി എടക്കാട് വില്ലേജ് ഓഫീസിലെത്തിയത്. ഫോൺ നമ്പർ വാങ്ങിയ ജിജു കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ യുവതിക്ക് വാട്സ്ആപ്പ് മെസേജുകൾ അയച്ച് തുടങ്ങി. യുവതി ഭർത്താവിനെയും സഹോദരനെയും അറിയിച്ചു.
തുടർന്ന് ലൈംഗിക ചുവയോടെ വില്ലേജ് ഓഫീസർ അയച്ച മെസേജിന് യുവതിയുടെ ഭർത്താവാണ് മറുപടി നൽകിയത്. വീട്ടിലേക്ക് വരാൻ വീടിന്റെ ലൊക്കേഷനും അയച്ച് കൊടുത്തു.
ഇത് അനുസരിച്ചാണ് രാത്രി 11 ഓടെ ജിജു സ്കറിയ കണ്ണൂർ നഗര പരിധിയിലുള്ള യുവതിയുടെ വീട്ടിലെത്തിയത്. ഇതോടെ ബന്ധുക്കൾ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
ജിജു സ്കറിയയുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. ആൾക്കൂട്ട വിചാരണ വകുപ്പു പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
RELATED STORIES
വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം - അതിനിടയിൽ, വൈകിട്ട് 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും കർശന നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു. വാട്ടർ അതോറിറ്റിയുടെ പമ്പിംഗും വീടുകളിൽ കൂടുതൽ
News Desk28-Sep-2026മിഥുന് കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു - വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായി മിഥുന് കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു
News Desk28-Sep-2026പച്ചക്കറി വില കുതിച്ചുയരുന്നു - വിലക്കയറ്റം ഉപഭോക്താക്കളെ മാത്രമല്ല, വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പച്ചക്കറികള്‍ക്ക് തീവിലയായതോടെ ആളുകള്‍ വാങ്ങുന്ന അളവ് പകുതിയായി കുറച്ചതാണ് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നത്. വരും ദിവസങ്ങളില്‍ ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള മറ്റ് പച്ചക്കറികള്‍ക്കും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍ നല്‍കുന്നത്. അതേസമയം തക്കാളി, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയ ചില
News Desk28-Sep-2026ഹണിട്രാപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ് - ചൂടുവെള്ളം ഒഴിച്ചതിന് പുറമേ കൈ കൊണ്ടും കമ്പി വടി കൊണ്ടും രാധാമണിയെ ഉപദ്രവിച്ചതായി വിവരമുണ്ട്.
News Desk28-Sep-2026കാർ പുഴയിലേക്ക് മറിഞ്ഞ് അടൂർ സ്വദേശി അഭിഷേക് എസ് നായർ (28) മരണപ്പെട്ടു - സുഹൃത്തുക്കളെ കാണാനായി പോകുന്ന വഴിയാണ് നാലാം മൈലിന് സമീപം അപകടം നടന്നത്. കാറിലുണ്ടായിരുന്ന അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവർക്ക് പരുക്കേറ്റു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഷേകിന്റെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. ഇടുക്കി എലപ്പാറയിൽ നടന്ന കാർ
News Desk28-Sep-2026സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി. ഡി സതീശൻ ഉൾപ്പടെയുള്ള ഇടതു വലത് നേതാക്കൾ - എൽഡിഎഫ്, യുഡിഎഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള പേജിൽ മുഖ്യമന്ത്രി വി.ഡി സതീശനും ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോൺ, മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും വ്യക്തമാക്കി. പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
News Desk24-Sep-2026വ്യാജ മോട്ടോർ വാഹന അപകട ക്ലെയിമുകൾക്ക് കടിഞ്ഞാണിടാൻ എസ്.ഐ.ടി - വ്യാജ മോട്ടോർ വാഹന അപകട ക്ലെയിമുകൾക്ക് കടിഞ്ഞാണിടാൻ എസ്.ഐ.ടി ; കോടികളുടെ തട്ടിപ്പ് മാഫിയക്കെതിരെ നിർണായക നീക്കം ; ഇൻഷുറൻസ് കമ്പനികൾക്ക് ആശ്വാസം
News Desk24-Sep-2026മാസപ്പടിക്കേസിൽ സി.എം.ആർ.എൽ എം.ഡിയുടെ ഡയറി വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ - തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം. വിഷയം ഏത് ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും കൂട്ടിച്ചേർത്തു. ഇ.ഡി പറയുന്ന കാര്യങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്ന ശീലം കേരളത്തിനില്ലെങ്കിലും ഔദ്യോഗികമായി വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
News Desk24-Sep-2026നാളെ ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകള്‍ കോട്ടയം വഴിയാകും സര്‍വീസ് നടത്തുക - എറണാകുളം യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റം. എഗ്മോര്‍ എക്സ്പ്രസ് എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകള്‍ക്കു പകരം കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു. മാവേലി എക്സ്പ്രസ് എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകള്‍ക്കു പകരം എറണാകുളം ടൗണ്‍, കോട്ടയം
News Desk24-Sep-2026ബാങ്ക് പണിമുടക്കിന് മുമ്പ് കേന്ദ്രത്തിന്റെ നിർണായക നീക്കം; സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ തുറക്കും - അടുപ്പിച്ച് വരുന്ന 3 ദിവസത്തെ പണിമുടക്കും അതിന് മുമ്പുള്ള ബാങ്ക് അവധിയും ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസം വലുതാണ്. തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള നീക്കം. പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് സര്‍ക്കാരും ബാങ്ക് മാനേജ്മെന്റുകളും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധന മന്ത്രാലയം അറിയിച്ചു.
News Desk23-Sep-2026ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ആശ്വാസം - നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (NABL) അംഗീകാരമുള്ള സ്വതന്ത്ര ഏജൻസികളുടെ പരിശോധനയ്ക്കും സിലിണ്ടറുകൾ വിധേയമാക്കും. വിതരണ ഘട്ടത്തിലെ പ്രശ്നങ്ങൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കുന്നതിലൂടെ ഉപഭോക്തൃ സേവനം കൂടുതൽ കാര്യക്ഷമമാക്കാനും ബിപിസിഎൽ ലക്ഷ്യമിടുന്നു.
News Desk23-Sep-2026കെ.എസ്.ആർ.ടി.സിക്ക് ‘ജോസേട്ടന്റെ വക’ ഒരു ബസ് ; 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി സ്വദേശി - മാതൃകാപരമായ ഈ നീക്കത്തെ പ്രശംസിച്ച മുഖ്യമന്ത്രി, കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനത്തെ പിന്തുണയ്ക്കാൻ മുന്നോട്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഏറ്റുവാങ്ങിയ ചെക്ക് തുടർന്ന് ഗതാഗത മന്ത്രിക്ക് കൈമാറി. അങ്കമാലിയിൽ ‘ഹീമാൻ ഓട്ടോ
News Desk23-Sep-2026ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയ്ക്ക് ആദ്യ വാക്സിൻ - 2026 ജൂലൈയിൽ ഇന്ത്യയിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതി ഈ വാക്സിന് ലഭിച്ചിരുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്ന് 2027 ആദ്യപകുതിയോടെ സ്വകാര്യ വിപണി വഴി വിതരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ മൺസൂൺ കാലങ്ങളിലും അതിനുശേഷവും ഡെങ്കിപ്പനി പടർന്നുപിടിക്കാറുള്ളതിനാൽ, ക്യൂഡെംഗ വാക്സിന്റെ വരവ് രാജ്യത്തെ പൊതുജനാരോഗ്യ
News Desk23-Sep-2026സെപ്റ്റംബര്‍ മാസത്തെ സാമൂഹിക സുരക്ഷാ - ക്ഷേമ പെന്ഷന് വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും - ക്ഷേമ പെന്ഷന് വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്ഷന് വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.
News Desk23-Sep-2026മുൻ എം.എൽ.എ അഡ്വ. മാമ്മൻ മത്തായിയെ അനുസ്മരിച്ചു - നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, ജില്ല സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ ടി. തേക്കുംപ്പറമ്പിൽ, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, സെക്രട്ടറി ദീപക് മാ
News Desk23-Sep-2026കഞ്ഞിക്കലത്തിനകത്ത് ഒളിച്ചിരുന്നത് കൊടുംവിഷമുള്ള മൂർഖൻ - രക്ഷാപ്രവർത്തകൻ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. കൊടുംവിഷമുള്ള മൂർഖനാണ് കഞ്ഞിക്കലത്തിനകത്ത് ഒളിച്ചിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. പൂച്ചയുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കാൻ സഹായിച്ചതെന്നും വീട്ടുകാർ
News Desk04-Sep-2026പൊലീസ് ജീപ്പ് നിര്‍ത്തിയിട്ടിരുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് - സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ച തീരുമാനം പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. പാണ്ട്യാലമുക്കിലെ 'പ്രവിക്' വീടിന്റെ മതിലിനോട് ചേര്‍ന്ന് റോഡരികിലായിരുന്നു ജീപ്പ് വര്‍ഷങ്ങളായി നിര്‍ത്തിയിരുന്നത്. വാഹനം പ്രവര്‍ത്തനക്ഷമമല്ലാത്ത നിലയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
News Desk03-Sep-2026യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു: മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ.. - വീണ്ടും രാജേഷ് മൊബൈൽ ഫോൺ എടുക്കാനായി തിരികെ വീട്ടിലെത്തി വീണ്ടും പോകുകയായിരുന്നു. അതിനുശേഷം ഇയാൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. 'നമുക്കിനി ജീവിക്കേണ്ട' എന്ന് മരണത്തിന് മുൻപ്
News Desk02-Sep-2026ഇടയശുശ്രൂഷയിൽ മലയാളി വനിതാ പാസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ - 2026 മെയ് 15ന് നടന്ന ഓർഡിനേഷൻ ശുശ്രൂഷയ്ക്ക് അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടൻ്റെ ലീഡർഷിപ്പ് ഡെവലപ്മെന്റ്റ് ഡയറക്ടർ റവ. സൈമൺ ജാർവിസ് നേതൃത്വം നൽകി. നാഷണൽ ലീഡർ റവ. ഡോ. ഗ്ലെൻ ബാരറ്റ് മുഖ്യശുശ്രൂഷ നിർവഹിച്ചു.
News Desk01-Sep-2026കേരളത്തിൽ സെപ്റ്റംബർ 2 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത - കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് (30/08/2026) വൈകുന്നേരം 5:30 മുതൽ തിങ്കളാഴ്ച രാത്രി 11:30 വരെ 0.6 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കയറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.
News Desk30-Aug-2026



















