കുറ്റൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവി വിജയിച്ചു

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവി 148 വോട്ടുകൾക്ക് വിജയിച്ചു.

ആകെ പോൾ ചെയ്ത വോട്ട് -712
രബീഷ് മോൻ രവി UDF-378
രാജേഷ് LDF-230
പ്രസാദ് NDA-104

രബീഷ് മോൻ രവിയുടെ വിജയത്തിനായി പ്രവർത്തിച്ച യുഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും അതുപോലെതന്നെ വോട്ട് ചെയ്ത എട്ടാം വാർഡിലെ എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു എന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

RELATED STORIES