മറിയാമ്മ ജോൺ നിത്യതയിൽ

മാവേലിക്കര: പരേതനായ പാസ്റ്റർ പി .എം ജോണിന്റെ (ദോഹ ഐപിസി ശാലേം സഭാ മുൻ ശുശ്രൂഷകൻ) മറിയാമ്മ ജോൺ വ്യാഴാഴ്ച രാവിലെ 8 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .

സംസ്കാരം മാവേലിക്കര ശാലേം സഭാ സെമിത്തേരിയിൽ പിന്നീട് നടത്തും. 

മക്കൾ : ബെന്നീ ജോൺ (ഡാളസ് ), ജെ . വർഗ്ഗീസ് , ജെസി . മരുമക്കൾ : ആലീസ് , ആനി , രാജു .

RELATED STORIES