മുൻ തെരെഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എൻ. ശേഷൻ ചെന്നൈയിൽ അന്തരിച്ചു

ചെന്നെ: മുൻ തെരെഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എൻ. ശേഷൻ ചെന്നൈയിൽ അന്തരിച്ചു. 87 വയസ്സ് പ്രായമുണ്ടായിരുന്നു. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ പ്രവർത്തിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ്അ സംബന്ധിച്ചുള്ള അഴിമതികളും ആരോപണങ്ങളും തന്റെ പരിശ്രമത്തിൽ ചെയ്ത് മാര്യത പുലർത്തിയ വ്യക്തിത്വമായിരുന്നു ശ്രീ T.N. ശേഷൻ.


ഇലക്ഷൻ പ്രചരണ സമയത്ത് നിശ്ചിതമായ തുക മാത്രമേ ചെലവാക്കാവൂ എന്നും പ്രചരണ കാലത്ത് വോട്ട് അട്ടിമറി, കള്ളവോട്ട് ചെയ്യൽ തുടങ്ങിയവയ്ക്ക് താൻ വിരാമമിട്ടിരുന്നു.

RELATED STORIES