ഒരു രാജ്യം ഒരു കാർഡ് എന്ന നിലയിലുള്ള സംബ്രദായം നിലവിൽ വരുന്നു

ന്യൂഡൽഹി: ഒരു രാജ്യം ഒരു കാർഡ് എന്ന നിലയിലുള്ള സംബ്രദായം നിലവിൽ വന്നുള്ള ഒരുക്കങ്ങൾ തുടങ്ങി. SBI ബാങ്കിന്റെ കീഴിലായിരിക്കും മറ്റ് ബാങ്കുകളെകുടി ഒരുമിപ്പിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നത്. 


പണമിടപാടുകൾ, റേഷൻ, ഡ്രൈവിംഗ് ലൈസൻസ് മുതലായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. SBI ചീഫ് ജനറൽ മാനേജർ മ്യഗേന്ദ്രലാൽ ദാസ് വെളിപ്പെടുത്തിയിട്ടുണ്ട്.


ഗതാഗത വകുപ്പിന്റെ സെക്രട്ടറിയായി സേവനം ചെയ്യുന്ന K.R. ജോതി ലാലിനാണ്  രൂപകല്പന ചെയ്ത കാർഡ് കൈമാറിയിരിക്കുന്നത്. വേഗത്തിൽ ത്തന്നെ ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് ആശിക്കുന്നു.


RELATED STORIES