എസ്എഫ്ഐക്കെതിരെ വിമര്‍ശനവുമായി എം.കെ.മുനീര്‍

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയത്. എസ്എഫ്ഐ സ്വയം ഭോഗത്തെ പരസ്യമായി പിന്തുണക്കുന്നത് കാരണം രക്ഷിതാക്കള്‍ തീ തിന്നുന്നുവെന്നാണ് എം.കെ.മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സ്വയംഭോഗം സംബന്ധിച്ച വിഷയത്തില്‍ എസ്എഫ്ഐ വിവിധ ക്യാമ്പസുകളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ പോസ്റ്റര്‍ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു എം.കെ.മുനീറിന്റെ വിമര്‍ശനം.

RELATED STORIES