ചായലോട് കിളിനിലത്ത് വൈ .ജി ജോൺ (82) നിര്യാതനായി

അടൂർ: ചായലോട് ഐപിസി ശാലേം സഭാംഗം കിളിനിലത്ത് വീട്ടിൽ വൈ ജി ജോൺ (82) നിര്യാതനായി. സംസ്കാരം പിന്നീട് . ദീർഘകാലം ദുബായ് പോലീസ് ഡിപ്പാർട്ടുമെൻ്റിൽ ജോലി ചെയ്തിരുന്നു.

ഭാര്യ: അന്നമ്മ ജോൺ കിഴക്കമ്പലം മുട്ടവൻ ചേരി കുടുംബാംഗമാണ്.

മക്കൾ: അനിൽ ജോൺ (ഡൽഹി ) അനീഷ് ജോൺ (ദുബായ്); മരുമക്കൾ: ഗ്ലോറി അനിൽ, ലിസാ അനീഷ്. 

ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ.

RELATED STORIES