കെഎസ്ആര്‍ടിസിയില്‍ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ കടുത്ത പരാമര്‍ശവുമായി ഹൈക്കോടതി

സിഎംഡിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.


ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.

ശമ്പളം വിതരണം നീണ്ടാല്‍ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

RELATED STORIES