കുടശ്ശനാട് മണ്ണിന്റെ  ഒത്തൊരുമയുടെ കൂട്ടായ്മ

പന്തളം: സ്വാതന്ത്ര്യ ദിനത്തിൻറെ സ്മരണയിൽ കുഞ്ഞുങ്ങൾക്ക്  എഴുതുവാൻ കൈ നിറയെ ബുക്കും മധുരവും വിളമ്പി

കുടശ്ശനാട്  വാട്സ്ആപ്പ് കൂട്ടായ്മ വർഷങ്ങളായി കുടശ്ശനാട് തെറ്റുക്കുഴി ജംഗ്ഷൻ വാട്സ്ആപ്പ് കൂട്ടായ്മ  പ്രയാസം അനുഭവിച്ച് വേദനിക്കുന്നവന്റെ വേദനയിൽ സാന്ത്വനമരുളിയും നാടിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും നേതൃത്വം വഹിക്കുകയും ചെയ്യുന്ന കുടശ്ശനാടിന്റെ ഹൃദയത്തെ തൊട്ടറിയുന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മ 250 പരം യുവാക്കൾ ഒത്തുചേർന്ന് ജീവകാരുണ്യ പ്രവർത്തനത്തിന് മുൻകൈയെടുത്ത് പ്രവർത്തിക്കുന്നു നേതൃനിരയിൽ നല്ല കുറെ ചെറുപ്പക്കാർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നു കുടശ്ശനാട് പ്രൈമറി സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ സോമൻ പിള്ളയുടെ നേതൃത്വത്തിൽ ബുക്ക് നൽകുകയും മധുരം വിളമ്പിയും സന്തോഷം പങ്കിട്ടു സെക്രട്ടറി ശ്രീ പ്രസന്നകുമാരി വൈസ് പ്രസിഡണ്ട് ശ്രീ ബാബു വർഗീസ് മുളമൂട്ടിൽ .ശ്രി ബിനോയ് പി ജോർജ് .ശ്രീമതി അമ്പിളി .ശ്രീ രാജീവ് വേണാട് .

ശ്രീ സജു കുമാർ.

 ശ്രീ നാണു കുട്ടൻ എന്നിവർ ആശംസകൾ അറിയിച്ചു  . ഹെഡ്മിസ്ട്രസ് ശ്രീ ബിന്ദു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു

RELATED STORIES