16 th  UPFUAE STUDENTS CAMP

യു എ ഇ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 3 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്കായി സ്റ്റുഡന്റ്‌സ് ക്യാമ്പ് 2022 ആഗസ്റ്റ് മാസം 22,23,24 എന്നീ തിയ്യതികളിൽ നടത്തപ്പെടുന്നു ഈ വർഷവും ഓൺലൈനിൽ കൂടി ആണ് ക്യാമ്പ് നടത്തപ്പെടുന്നത് 4 ഗ്രൂപ്പുകളിൽ ആയിട്ട് ആയിരിക്കും ക്ലാസുകൾ നടക്കുന്നത് 

03 വയസ്സുമുതൽ 05 വയസ്സുവരെ MOVERS 

06 വയസ്സുമുതൽ 08 വയസ്സുവരെ FINDERS

09 വയസ്സുമുതൽ 12 വയസ്സുവരെ SEEKERS 

13 വയസ്സുമുതൽ 20 വയസ്സുവരെ THINKERS 


രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും (www.upfuae.org) എന്ന വെബ്സൈറ്റിൽ ഫ്രീ ആയിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ് 


Contact Details 

Pr. Rajan Abraham +971 50 69 44 732

Br. K P Babu  +971 55 80 01 949

RELATED STORIES