നമുക്ക് അന്നം ഊട്ടിക്കുന്ന കർഷകരുടെ ബഹുമാനസൂചകമായി ആചരിക്കുന്ന കർഷകദിനം.

പ്രിയരേ, നാം ഇന്ന് ചിങ്ങം ഒന്നാം തിയതിയിലേക്ക്  പ്രവെശിച്ചിരിക്കുന്ന ഈ വേളയിൽ ഏവർക്കും പുതുവത്സരാശംസകൾ നേരുന്നു. നമുക്ക് അന്നം ഊട്ടിക്കുന്ന കർഷകരുടെബഹുമാനസൂചകമായി ആചരിക്കുന്ന കർഷകദിനം. എല്ലാവർക്കും, പ്രേത്യേകാൽ നമ്മുടെ നമ്മുടെ രാജ്യത്തിന്റെ ഏറ്റവും മഹത്വരമായ തൊഴിലായ കർഷകവൃത്തിലേർപ്പെട്ടിരിക്കുന്ന കർഷകർക്കും കർഷക കുടുംബാംഗങ്ങൾക്കും, കൂടാതെ ഇക്കാലമത്രയും അവരാൽ ഊട്ടി പുലർത്തപ്പെട്ട എല്ലാ ഭരതീയനും OIOP രാഷ്ട്രീയപാർട്ടിയുടെ *കർഷകദിനാശംസകൾ* നേരുന്നു.


എന്നാൽ ഇന്ന് സ്ഥിതി പഴയതു പോലെയല്ല. കർഷകനെ  ലവലേശം പോലും ആദരിക്കാത്ത, കണക്കിലെടുക്കാതെ പലതരം  കരിംനിയമങ്ങളും മറ്റും കൊണ്ടു അവരെ ചക്രശ്വാസം വലിപ്പിക്കുന്ന അവസ്ഥവിശേഷമാണുള്ളത്. രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ അരങ്ങേറിയ കർഷസമരം നാം ഏവരും ഓർക്കുന്നുണ്ടല്ലോ. എന്നാൽ അവരുടെ വിഷയങ്ങളിലേക്കു ഏതൊരു സർക്കാരും അതിക്രമിച്ചു ഇടപെടാൻ ശ്രമിക്കുമ്പോൾ അത് നേരിട്ട് ബാധിക്കുന്ന കർഷകാരുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങൾ കൈകൊള്ളുന്നത് വിലപോവില്ലയെന്നു ആണ് ആ സമരം നമ്മെ പഠിപ്പിച്ചത്. ആ കർഷക ബില്ല് പിൻവലിക്കേണ്ടതായി വന്നു എന്നത് ഭരിക്കുന്ന സർക്കാരുകളെ ചില പാഠം പഠിപ്പിച്ചു.  എല്ലാം രാഷ്ട്രീയക്കാരുടെ വിരൽത്തുമ്പിൽ നടക്കും എന്നാ സ്വെച്ഛാധിപത്യപരമായ ആ ചിന്തയെ വലിച്ചെറിയിച്ചു. നാം ഏവരും അഭിമാനത്തോടെ വിളിക്കുന്ന *ജയ് കിസാൻ* എന്നതാണ് ഈ രാജ്യത്തിന്റെ തന്നെ ആത്മാവ്.

 സ്വാതന്ത്രാലഭ്ദ്ധിക്കുശേഷം 75 ലെറെ വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ചില മലയോരഗ്രാമങ്ങൾ സാക്ഷാൽ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല.അവിടെങ്ങളിലെ ജനങ്ങൾ തോരകണ്ണുനീരും അടിമത്വവുമായി, പകൽപോലും പുറത്തിറങ്ങാൻ കഴിയാതെ സ്വാതന്ത്രമില്ലാതെ കഴിയുകയാണ്. മലയോരഗ്രാമങ്ങളിലെ ജനങ്ങൾ ബഹുഭൂരിപക്ഷവും കർഷകരാണല്ലോ.  എന്നാൽ ഈ മലയോര ഗ്രാമങ്ങളിലെ കർഷകജനങ്ങൾ കാട്ടു മൃഗങ്ങളാൽ ആക്രമിക്കപ്പെട്ടു ദിനംപ്രതി കൊല്ലപ്പെടുന്നത് നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടല്ലോ. 2021 മുതൽ 25 ലേറെ പേര് വന്യ മൃഗങ്ങളാൽ കൊല്ലപ്പെട്ടിട്ടുണ്ട്.


 വന്യജീവിയായ കാട്ടുപുലികൾ വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നു. ആട്, പശു, പട്ടി, കോഴി, കാട, താറാവ് എന്നിവയെയൊക്കെ കൊന്നു കൊലവിളിക്കുന്നു. കാട്ടാനകൾ , കാട്ടുപുലികൾ, കാട്ടുപന്നികൾ, മാൻ, മരപ്പട്ടി, കുറുക്കൻ, മലയണ്ണാൻ, മയിലുകൾ, എന്നിവയുടെ ഉപദ്രവങ്ങളുടെ കഥകൾ ഈ ഗ്രാമവാസികളെ ഭയപ്പെടുത്തുന്നവായാണ്.


 മലയോരവാസിയായ റാബിയ എന്നാ സഹോദരി നേരം വെളുത്തു കണ്ണ് തുറന്നു നോക്കുന്നത് തന്റെ വീടിന്റെ വാതിൽക്കൽ നിൽക്കുന്ന കാട്ടാനയെയാണ്. ഭയന്ന് വീണ് മരണപ്പെട്ടു.  എന്നാൽ അവർക്കു നഷ്ടപരിഹാരം ഒക്കെ കൊടുക്കാം എന്നു പറഞ്ഞെങ്കിലും ഒരു ചില്ലി കാശുപോലും ഇന്നോളം ലഭിച്ചിട്ടില്ല.


  ഈ വന്യജീവികൾ തങ്ങളുടെ ജീവന് ആപൽകരവും തങ്ങളുടെ കൃഷിവിളകളേ നശിപ്പിക്കലുമായി കർഷകർ അങ്ങേയ്റ്റത്തെ പ്രതിസന്ധിയിലുമാണ്. ഒറ്റ രാത്രികൊണ്ട് 5വർഷം പരിചരിച്ചു, ചിലവുചെയ്തു പ്രതിഫലം തരാൻ തുടങ്ങിയ 39 കായിച്ച തേങ്ങുകൾ കാട്ടനാ നശിപ്പിച്ചത് ഓർക്കാൻ പോലും കഴിയാത്ത ഒരനുഭവമാണ്. തെങ്ങു, വാഴ, ചേന, ചേമ്പ്, റംബുട്ടാൻ, മംഗോസ്റ്റിൻ തുടങ്ങി എല്ലാ പഴഫല വൃഷങ്ങളും ചെടികളും നശിപ്പിക്കുന്നത് ഹൃദയഭേദക കാഴ്ചയാണ്.   വന്യജീവികളാൽ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തിൽ പീതംബരൻ, അയ്യപ്പൻ, സൈനുദ്ധീൻ എന്നിവരുടെ  ദാരുണമായ മരണം ഇന്നാട്ടുകാരുടെ ഓർമ്മയിൽ നിന്ന് അത്ര വേഗത്തിൽ നീങ്ങുന്നതല്ല.  കാട്ടു മൃഗങ്ങളുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ ഉണ്ടാക്കി നടക്കുന്നവർ വന്യജീവികളെയും വനത്തെയും സംരക്ഷിക്കാൻ കാണിക്കുന്ന താല്പര്യം മനുഷ്യജീവനെ സംരക്ഷിക്കാൻ കാണിക്കേണ്ടതാണ്. വന്യജീവികളെ സംരക്ഷിക്കാൻ കാണിക്കുന്ന താല്പര്യം  മനുഷ്യജീവന്റെ സുരക്ഷ ഉറപ്പാക്കാൻ കാണിക്കുന്നില്ല  എന്നത് അതീവ സങ്കടകരം തന്നെ.  ബഫർ സോൺ കാട്ടിൽ നിറുത്തേണ്ടതിനു പകരം മനുഷ്യവാസ പ്രദേശങ്ങളിൽ ബഫർ സോൺ നിശ്ചയിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഈ നിലപാടിനോട് OIOP പൊളിറ്റിക്കൽ പാർട്ടി അതിശക്തമായ അമർ ഷം രേഖപെടുത്തുന്നു.


ബഫർ സോൺ കാട്ടിൽ നിലനിർത്തി കർഷകരെയും മലയോരഗ്രാമവാസികളെയും ജീവിക്കാൻ അനുവദിക്കണമെന്നെ OIOP രാഷ്ട്രീയ പാർട്ടി ക്കു പറയാനൊള്ളൂ. ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുചേദപ്രകാരം  മനുഷ്യന്റെ ജീവനും സ്വത്തിനും ലഭിക്കെണ്ടുന്ന സംരക്ഷണം ഉറപ്പു വരുത്തി ഈ മലയോരവാസികളെ മൃഗങ്ങളുടെ കൊലവിളികളിൽ നിന്നും രക്ഷിച്ചു സാക്ഷാൽ സ്വാതന്ത്രത്തിലേക്ക് നടത്തണം എന്നു oiop രാഷ്ട്രീയ പാർട്ടി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടുന്നു.


 അല്ലാത്തപ്പക്ഷം ഈ സർക്കാരുകൾ ഈ കർഷകദിനത്തിൽ കർഷകദിനാശംസകൾ അല്ല *കർഷക കരിദിനാശംസകൾ* ആണ് കർഷകർക്കായി നേരുന്നത് എന്നുവേണം അനുമാനിക്കാൻ.


പോൾ ജേക്കബ് OIOP പൊളിറ്റിക്കൽ പാർട്ടി

RELATED STORIES

  • അമ്പലപ്പുഴ കാക്കാഴത്ത്‌ വോട്ടു ചെയ്‌ത്‌ മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ്‌ മരിച്ചു - അമ്പലപ്പുഴ കാക്കാഴം എസ്എൻവി ടിടിഐയിലെ ബൂത്തിലായിരുന്നു സോമരാജന് വോട്ട്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഓട്ടോറിക്ഷയിൽ കയറുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ശ്യാമള ആണ് ഭാര്യ. സ്മിത, സ്മൃതി, സുശാന്ത്

    പത്തനംതിട്ടയില്‍ വോട്ട് ചെയ്തപ്പോള്‍ വിവി പാറ്റില്‍ ചിഹ്നം മാറിയെന്ന പരാതിയുമായി യുവതി ; ചെറിയ സംഘർഷം - സംഭവത്തെ തുടര്‍ന്ന് പരാതിക്കാരിക്ക് വോട്ട് ചെയ്യാന്‍ വീണ്ടും അവസരമൊരുക്കണമെന്നാവശ്യവുമായി ആന്റോ ആന്റണി എംപി എത്തി. ഇതിനിടെ ബിജെപി പ്രവര്‍ത്തകരും ആന്റോ ആന്റണിയും തമ്മില്‍ സ്ഥലത്ത് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.

    ഇസ്രയേലിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തും; എന്നിട്ട് വീതിച്ചെടുക്കും; ഹമാസിന്റെ പദ്ധതി വെളിപ്പെടുത്തി പലസ്തീന്‍ ഉദ്യോഗസ്ഥന്‍ - അല്ലാഹു ഒപ്പമുണ്ടെന്നും, അവര്‍ ഇസ്രായേലിനെ താഴെയിറക്കാന്‍ പോകുന്നുവെന്നുമുള്ള ആശയത്തില്‍ അവര്‍ ഭ്രാന്തമായി വിശ്വസിക്കുന്നവരാണ് തീവ്രവാദികളെന്നും ആസൂത്രിതമായ അധിനിവേശത്തിന് ശേഷം സര്‍നൂഖ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി ഇദ്ദേഹം പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡ് പേരുമാറ്റി കൂടുതല്‍ ജനാധിപത്യമുഖം പ്രകടിപ്പിച്ച്‌ 1987 ല്‍ രൂപീകരിച്ച ഹമാസ്, 2006 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2007 ലെ രക്തരൂക്ഷിതമായ ഗാസ യുദ്ധത്തില്‍ എതിരാളിയായ ഫത്താഹിനെ അധികാരത്തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയതോടെ ഗാസ മുനമ്ബ് അവരുടെ നിയന്ത്രണത്തിലായി.

    AGIFNA രജത ജൂബിലി സുവനീർ പ്രകാശനം ചെയ്തു - സുവനീറിൻ്റെ പബ്ളിഷറായി ഫിലിപ്പ് ഡാനിയലും ചീഫ് എഡിറ്ററായി പ്രൊഫ : സണ്ണി ഏ. മാത്യൂസും പ്രവർത്തിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ഏ ജി സഭകളിലും വിശ്വാസികളുടെ കൈകളിലും സുവനീറിൻ്റെ കോപ്പികൾ എത്തിക്കുന്നതാന്ന്. ന്യൂയോർക്കിൽ നടക്കുന്ന 26-ാമത് കോൺഫ്രൻസിലും കോപ്പികൾ ലഭിക്കും.

    പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് - മോദി രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത് എന്ന് കമ്മീഷന്‍

    നാലര ലക്ഷം വോട്ടുകൾ നേടുമെന്ന് അനിൽ ആൻ്റണി - ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് ടെൻഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു.

    പത്തനംതിട്ടയിൽ കൊവിഡ് വാക്‌സിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതന്‍ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു - സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അസാധാരണമായ സംഭവം തന്നെയാണിത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് കൊവിഡ് വാക്‌സിന്‍ ആണെന്ന് കാട്ടി നിര്‍ബന്ധിച്ചാണ് കുത്തിവയ്‌പെടുത്തിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്‌കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ വൈകാതെ കണ്ടെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

    എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി - ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസന്‍സ്

    ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ അറിയിച്ചു - കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത് സമാന്തരമായി നടത്തിയ അന്വേഷണത്തിലെന്നും ജയിംസ് പറയുന്നു. സിബിഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഏജന്‍സികള്‍ക്ക് സമാന്തരമായി തന്റെ നേതൃത്വത്തില്‍ ഒരു ടീമായാണ് അന്വേഷണം നടത്തിയത്

    കളമശേരി സ്‌ഫോടനക്കേസ് : ഡൊമിനിക് മാര്‍ട്ടിന്‍ ഏകപ്രതി, കുറ്റപത്രം സമർപ്പിച്ചു - തമ്മനത്തെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഉണ്ടാക്കുന്ന വിധം ഇൻ്റർനെറ്റിൽ നോക്കി പഠിച്ചത്.രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കൺവെൻഷൻ സെൻ്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. റിമോട്ട് കൺട്രോൾ

    സി ഇ എം പ്രവർത്തന ഉദ്ഘാടനം നടന്നു - പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. സുവിശേഷീകരണം,ഭവന-വിദ്യാഭ്യാസ-ചികിത്സ തുടങ്ങി വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. പാസ്റ്റർ എഡിസൺ

    പവ്വർ കോൺഫ്രൻസിന് അനുഗ്രഹ സമാപ്തി - പരിശുദ്ധാത്മ കൃപാവരങ്ങളുടെ പ്രാപണം എന്ന വിഷയത്തെ അധികരിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് സൂപ്രണ്ട് റവ.ടി.ജെ. ശാമുവേൽ , ഡോ. ഐസക് വി.മാത്യു. , പാസ്റ്റർ വർഗീസ് ബേബി, പാ.പി.എം ജോർജ് , റവ. ബഞ്ചമിൻ ചാക്കോ, പാ. ജോമോൻ കുരുവിള, റവ. റോബി ജേക്കബ് മാത്യു. എന്നിവർ ക്ലാസുകൾ എടുത്തു. രാത്രിയിൽ നടന്ന പരിശുദ്ധാത്മ നിറവ്

    ഏറനാട്, ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം - ആലപ്പുഴ: ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. ഏറനാട് ട്രെയിനിൽ നിന്നു വീണാണ് അപകടം. തിങ്കളാഴ്ച രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് അപകടം നടന്നത്.

    ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു 19കാരന് ദാരുണാന്ത്യം - അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്.

    നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം ; മകളുടെ മോചനത്തിൽ പ്രതീക്ഷയുമായി പ്രേമകുമാരി - വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് സനാ. ഏദനില്‍ നിന്ന് പത്ത് മണിക്കൂറോളം റോഡ് മാര്‍ഗം യാത്ര ചെയ്ത് വേണം സംഘത്തിന് സനായിലെത്താന്‍. ഹൂതികളുടെ അനുമതിക്ക് വിധേയമായി മാത്രമേ പ്രേമകുമാരിക്കും സംഘത്തിനും സനായിലേക്ക് പ്രവേശനം സാധ്യമാകൂ.

    പാലസ്തീൻ യുദ്ധത്തിൽ ഇസ്രായേലി സൈന്യത്തിനെതിരെ ആദ്യമായി അമേരിക്ക രംഗത്ത് - യുഎസിൻ്റെ ആസൂത്രിത നീക്കം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഇഷ്ടപ്പെട്ടില്ല, അത്തരമൊരു നടപടി “അസംബന്ധത്തിൻ്റെ ഉന്നതിയും ധാർമ്മിക അധഃപതനവുമാണെന്ന്” പറഞ്ഞു. “ഇസ്രായേൽ പ്രതിരോധ സേനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തരുത്! അടുത്ത ആഴ്ചകളിൽ, ഇസ്രായേൽ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനെതിരെ ഞാൻ പ്രവർത്തിക്കുന്നു, മുതിർന്ന അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള എൻ്റെ സംഭാഷണങ്ങൾ ഉൾപ്പെടെ,” അദ്ദേഹം ട്വീറ്റ് ചെയ്തു. സൈനികർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത് ചുവപ്പ് വരയാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. ആക്‌സിയോസ് റിപ്പോർട്ടിനെ “ഗുരുതരമാണ്” എന്ന് വിളിച്ച ജിവിർ, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് അമേരിക്കൻ നിർദ്ദേശങ്ങൾക്ക് കീഴ്പ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ബറ്റാലിയനെ പിന്തുണയ്ക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, അത് രാജ്യത്തിൻ്റെ അതിർത്തി പോലീസുമായി സംയോജിപ്പിക്കാൻ അവരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ഡിസംബറിൽ, ഇസ്രായേൽ യൂണിറ്റ് വെസ്റ്റ് ബാങ്കിന് പുറത്തേക്ക് മാറ്റി, അതിനുശേഷം ഇത് രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ കൂടുതലായി സേവിച്ചു. എന്നാൽ സൈനികരുടെ പെരുമാറ്റം മൂലമാണ് ബറ്റാലിയനെ മാറ്റിയതെന്ന വാർത്ത ഭരണകൂടം നിഷേധിച്ചു. അന്നത്തെ സെനറ്റർ പാട്രിക് ലീഹിയുടെ പേരിലുള്ള നിയമങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ സൈനിക സഹായം ലഭിക്കുന്നതിൽ നിന്ന് യൂണിറ്റുകളോ വ്യക്തികളോ തടയുന്നു, ദ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് നെത്‌സ യെഹൂദ ഉൾപ്പെടെയുള്ള നിരവധി ഇസ്രായേലി യൂണിറ്റുകൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പാനൽ ശുപാർശ ചെയ്തതായി പ്രോപബ്ലിക്കയുടെ റിപ്പോർട്ടിന് ദിവസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് വന്നത്. “ബറ്റാലിയനിലെ നിരവധി സൈനികർ ഉൾപ്പെട്ടിട്ടുള്ളതും ഫലസ്തീൻ തടവുകാരെ പീഡിപ്പിച്ചതിന് നേരത്തെ ശിക്ഷിക്കപ്പെട്ടതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതു മുതൽ ഫലസ്തീനികൾക്കെതിരായ അക്രമത്തിന് വ്യക്തികൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഹമാസ് ഇസ്രായേലിനെതിരെ അഭൂതപൂർവമായ ആക്രമണം അഴിച്ചുവിടുകയും യുദ്ധത്തിന് തുടക്കമിട്ട 1,200 പേരെ അവിടെ കൊല്ലുകയും ചെയ്തതിന് ശേഷം ഇതുവരെ 34,000 ഫലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു. ഏറ്റവും പുതിയ ഉപരോധം വെള്ളിയാഴ്ച നിലവിൽ വന്നു, അതിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പായ ലെഹാവയുടെ നേതാവ് ബെൻസി ഗോപ്‌സ്റ്റീൻ ഉൾപ്പെടുന്നു, അദ്ദേഹം ജിവിറിൻ്റെ അടുത്ത സഖ്യകക്ഷിയാണ്, ടൈംസ് ഓഫ് ഇസ്രായേലിനെ ഉദ്ദരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

    ജപ്തി നടപടിക്കെത്തിയവർക്ക് മുന്നിൽ സ്വയം പോട്രോളൊഴിച്ച് തീകൊളുത്തി വീട്ടമ്മ മരിച്ചു - തുടർന്ന് ജപ്തി ചെയ്യാനായി പൊലീസും ബാങ്ക് ജീവനക്കാരും എത്തിയതോടെ ഇവർ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. മനുഷ്യത്വ രഹിതമായ ബാങ്കിൻെറ നിലപാടിൽ പ്രതിക്ഷേധിച്ച് മഹിള കോൺഗ്രസിൻെറ നേതൃത്വത്തിൽ നെടുഃകണ്ടം ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.