തുമ്പമൺ പറമ്പള്ളി കിഴക്കേതിൽ ജോബി തോമസ് (29 ദുബൈയിൽ നിര്യാതനായി.

പത്തനംതിട്ട : തുമ്പമൺ ( പല്ലക്കുഴി)  പറമ്പള്ളി കിഴക്കേതിൽ ജോബി തോമസ് (29 ദുബൈയിൽ നിര്യാതനായി. ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതയെ തുടർന്ന് വിശ്രമത്തിലായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.   മൃതശരീരം നാട്ടിലേക്ക് കൊണ്ടു വരുവാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. അവിവാഹതനാണ്. പിതാവ്: സണ്ണി, മതാവ്: മോളി

സഹോദരി: ജോമി 

RELATED STORIES