അലോപ്പതി വിരുദ്ധ പരാമർശത്തിൽ ബാബ രാംദേവിനെതിരെ സുപ്രീംകോടതി
Reporter: News Desk 23-Aug-2022
3,221
Share:
ഡൽഹി:
ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടിൽ
നിർത്തുന്നത് തെറ്റ്. ആയുർവേദ-യോഗ മേഖലയിലെ സംഭാവനകൾ അനുജിത ആശയങ്ങൾ
പ്രചരിപ്പിക്കാനുള്ള ലൈസൻസ് അല്ലെന്നും,
രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാരിനോട്
സുപ്രീംകോടതി ആവശ്യപ്പെട്ടു.എന്തിനാണ് ഡോക്ടർമാരെയും അലോപ്പതിയെയും കുറ്റപ്പെടുത്തുന്നത്? നിങ്ങൾ യോഗയെ
ജനകീയമാക്കിയത് നല്ല കാര്യം തന്നെ, എന്നാൽ മറ്റ് സംവിധാനങ്ങളെ വിമർശിക്കരുത്. നിങ്ങൾ വിശ്വസിക്കുന്നത് എല്ലാം
ശരിയാക്കുമെന്ന് എന്താണ് ഉറപ്പ്? എന്തുകൊണ്ടാണ് രാംദേവ് ഇങ്ങനെ വിമർശിക്കുന്നത്? ഇത്തരം വിമർശനത്തിൽ
നിന്നും വിട്ടുനിൽക്കണം” ചീഫ് ജസ്റ്റിസ് എൻ.വി രമണ വാക്കാൽ പറഞ്ഞു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ പതഞ്ജലി
ആയുർവേദിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് നൽകി. അലോപ്പതിയെ
അപകീർത്തിപ്പെടുത്തുന്ന പരസ്യങ്ങൾ കാണിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്. ബാബാ
രാംദേവിൻ്റേത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും കോടതി
നിരീക്ഷിച്ചു. ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മോഡേൺ
മെഡിസിനെതിരെ നടക്കുന്ന പ്രചാരണം നിയന്ത്രിക്കണമെന്നാണ് ഹർജിയിൽ ഐഎംഎ
ആവശ്യപ്പെട്ടിരുന്നത്.
വാക്സിനേഷൻ ക്യാംപെയ്നും ആധുനിക അലോപ്പതി
മരുന്നുകൾക്കുമെതിരെ രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ടെന്ന് ഐഎംഎ ആരോപിച്ചു.
അടുത്തിടെ ബാബ വീണ്ടും അലോപ്പതി ചികിത്സാ സമ്പ്രദായത്തെ വിമർശിക്കുകയും ചോദ്യങ്ങൾ
ഉയർത്തുകയും ചെയ്തിരുന്നു. അലോപ്പതിയെ നുണകളുടെ രോഗമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഈ രോഗ ചികിത്സയിൽ നിന്ന് മുക്തി അസാധ്യമാണെന്നും പറഞ്ഞു. ഇതാദ്യമായല്ല രാംദേവ്
അലോപ്പതിയെ വിമർശിക്കുന്നത്.
RELATED STORIES
ഇ.പി. മാത്യു (കുഞ്ഞുമോനച്ചായൻ) അമേരിക്കയിൽ നിര്യാതനായി - ഭൗതിക ശരീരം ഡിസംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 8 വരെ അലൻ സിറ്റിയിലുള്ള ട്യുറെൻ്റെയിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway, Allen, Texas 75013) പൊതു ദർശനത്തിന് വെയ്ക്കും. സംസ്ക്കാരം ഡിസംബർ 7 ശനിയാഴ്ച
പാസ്റ്റർ വി.എ വർഗീസ് നിര്യാതനായി - ഭാര്യ. ഷൈനി, ഷിനു (എബ്രഹാം വർഗീസ്), ഷീന എന്നിവർ മക്കളും ലൂയി ചിക്കാഗോ, ജോജി, മാത്യു വർഗീസ് എന്നിവർ മരുമക്കളുമാണ്. ഗ്രഗറി , കെസിയ, റേച്ചൽ, ഹാന്നാ, ജെസീക്ക,സാറ, ജെസയാ, എലിസബെത് എന്നിവരാണ് കൊച്ചുമക്കൾ. കോട്ടയം പയ്യപ്പാടി ചേരാൻപേരിൽ കുടുംബാംഗമാണ്.
പെരുമ്പാവൂര്‍ മുക്കണഞ്ചേരി ഇവാ. എം. ഒ. പൗലോസ് (80) നിര്യാതനായി - പാസ്റ്റര്‍ ജോസ് പോളിന്റെ ഒന്നാംമൈലിലുള്ള ഭവനത്തില്‍ എത്തിക്കുകയും തുടര്‍ന്ന് 9ന് ഹെബ്രോന്‍ സഭാഹാളിലെ പൊതുദര്‍ശനവും ശുശ്രൂഷകള്‍ക്കും ശേഷം സംസ്കാരം വൈകിട്ട് 3 ന് പോഞ്ഞാശ്ശേരിയിലുള്ള സെമിത്തേരിയില്‍ സംസ്കരിക്കും. ആദ്യകാല പെന്തക്കോസ്ത് വിശ്വാസികളില്‍
സ്റ്റെഫിൻ കെ. ജോസിന് അഭിനന്ദനങ്ങൾ - എ.ജി മലയാളം ഡിസ്ട്രിക്റ്റ് സി.എ താലന്ത് പരിശോധനയിൽ സബ് ജൂനിയർ വിഭാഗത്തിൽ പെൻസിൽ ഡ്രായിംഗിൽ ഒന്നാം സമ്മാനം നേടിയ സ്റ്റെഫിൻ കെ ജോസിനു അഭിനന്ദനങ്ങൾ
ശാരോൻ കൺവൻഷന് അനുഗ്രഹ സമാപ്തി - മഹാസമ്മേളനങ്ങളിൽ സംബന്ധിച്ച ജനത്തിന് ആത്മതപനത്തിനും ആത്മനിറവിനും ഇടയാക്കി സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മണിക്ക് ഓഫീസ് സെക്രട്ടറി ബ്രദർ റ്റി ഒ പൊടികുഞ്ഞ്, എം പി ജോസഫ്, ഷാജി പാപ്പച്ചൻ, സാം ദാനീയേൽ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച സഭാ യോഗത്തിൽ മാനേജിംഗ്
താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു - പൊട്ടിത്തെറിയോടൊപ്പം പരന്ന പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ഗുരുതരാവസ്ഥയിൽ ദമാം സെൻട്രൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും നില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ - വയനാട് സ്വദേശിയിൽനിന്ന് 2,56,900 രൂപയും താമരക്കുളം സ്വദേശിയിൽനിന്ന് 1,50,000 രൂപയാണ് പ്രതി തട്ടിയത്. കായംകുളം മുരിക്കുംമൂട്ടിൽ ഇൻഷാ ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പൊലീസ് റെയ്ഡ് നട
ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ - ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാറ്റിന്റെ ശക്തിയില്‍ വിമാനം ഇടത്തോട്ട് ചെരിയുകയായിരുന്നു. ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. കാറ്റില്‍ അകപ്പെട്ടതോടെ പൈലറ്റ് ലാന്‍ഡ് ചെയ്യുന്നതിന് പകരം വിമാനം മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഏവിയേഷന്‍ വാര്‍ത്തകളും
സെക്രട്ടറിയേറ്റിലെ ഹാജര്‍ പുസ്തകം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് - സെക്രട്ടേറിയറ്റിലെ ബയോമെട്രിക് ഹാജര്‍ സംവിധാനം 2010 മുതല്‍ സജീവമായിരുന്നു. ശേഷം 2018 ലാണ് സ്പാര്‍ക്ക് സോഫ്റ്റ്വെയറുമായി ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സംയോജിപ്പിക്കാന്‍ തീരുമാനമായത്. നിലവില്‍ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ്
കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ - അധ്യാപകർ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വരെയുള്ള 120 താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്ന് മുതൽ ഒരു ജീവനക്കാരനും ജോലിക്ക് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കേരള കലാമണ്ഡലം വൈസ് ചാൻസലർ പിരിച്ചുവിടൽ