ബെൽഫാസ്റ്റിൽ നിര്യാതയായി

ബെൽഫാസ്റ്റ് (യു.കെ): കൂടല്ലൂർ തയ്യിൽ സണ്ണിയുടേയും ആൻസി സണ്ണിയുടേയും മകൾ ഡയാന സണ്ണി (19) നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിര്യാതയായി. സഹോദരങ്ങൾ: ഡെന്നീസ് സണ്ണി, മെർലിൻ സണ്ണി.

RELATED STORIES