തുമ്പമൺ മുളമൂട്ടിൽ കോശി വർഗ്ഗീസിൻ്റെ ഭാര്യ ശോഭ കോശി (55) നിര്യാതയായി

പന്തളം: തുമ്പമൺ മുളമൂട്ടിൽ കോശി വർഗ്ഗീസിൻ്റെ ഭാര്യ ശോഭ കോശി (55) നിര്യാതയായി. സംസ്ക്കാരം ഇന്ന്. മക്കൾ: സിജിൻ, ജെ ബിൻ; മരുമക്കൾ: ആൽബർട്ട്, ടിനി.

RELATED STORIES