നിർമ്മാണ മേഖല വീണ്ടും പ്രതിസന്ധിയിലാകും
Reporter: News Desk 01-Dec-20223,220
Share:

രാജ്യത്തെ സിമന്റ് നിർമ്മാണ കമ്പനികൾ ലാഭ ട്രക്കിലേക്ക് തിരിച്ചു കയറാനൊരുങ്ങുന്നു : വിലവർധനവ് ഉടൻ !!! നിർമ്മാണ മേഖല വീണ്ടും പ്രതിസന്ധിയിലാകും.
ഏറെക്കാലമായി നേരിടുന്ന പ്രവർത്തന നഷ്ടം നികത്തിയാണ് മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ലാഭം കൈവരിക്കുന്നതിന്റെ ഭാഗമായി നടപ്പു സാമ്പത്തിക വർഷം തന്നെ സിമന്റ് വില വർദ്ധിപ്പിക്കാനാണ് നിർമ്മാണ കമ്പനികൾ ലക്ഷ്യമിടുന്നത്. സിമന്റ് വില 3.5 ശതമാനം മുതൽ 4 ശതമാനം വരെയാണ് വർദ്ധിപ്പിക്കാൻ സാധ്യത.
ടണ്ണിന് 300 രൂപ മുതൽ 330 രൂപ വരെയാണ് വില വർദ്ധനവ് പ്രതീക്ഷിക്കുന്നത്. അതേസമയം, ബാഗിന് 25 രൂപ മുതൽ 30 രൂപ വരെ വില വർദ്ധിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിപണിയിൽ നിൽക്കുന്ന ഒട്ടനവധി പ്രതികൂല സാഹചര്യങ്ങൾ സിമന്റിന്റെ ലാഭത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിപണിയിലെ വിലത്തകർച്ച, അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് മൂലമുള്ള ഉയർന്ന ഉൽപ്പാദന ചിലവ്, നാണയപ്പെരുപ്പം എന്നീ ഘടകങ്ങളാണ് സിമന്റ് നിർമ്മാണ കമ്പനികളുടെ ലാഭത്തെ ബാധിച്ചത്.
RELATED STORIES
സിനിമ നിരൂപകനും എഴുത്തുകാരനും അധ്യാപകനുമായ ശ്യാം ശങ്കരൻ (45) അന്തരിച്ചു - തൂവാനത്തുമ്പികൾ’ അടക്കമുള്ള മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങൾ മുതൽ ‘പ്രേമലു’ പോലെയുള്ള ന്യൂജൻ സിനിമകളുടെ വരെ ദൃശ്യപരതയും മനുഷ്യവികാരങ്ങളുടെ വാചാലതയും അദ്ദേഹം തന്റെ ചലച്ചിത്രാഭിനിവേശം നിറഞ്ഞ വാക്കുകളിലൂടെ ആസ്വാദകർക്ക് മുന്നിൽ കുറിച്ചിട്ടു. സിനിമകൾ മാത്രമല്ല, സിനിമക്കാരെ കുറിച്ചും അദ്ദേഹം ആവേശത്തോടെ എഴുതിയിരുന്നു. ഷാജി എൻ കരുണും പത്മരാജനും മലയാള സിനിമക്ക് പകർന്നു നൽകിയ ദൃശ്യഭാഷയുടെ ആഴവും പരപ്പും എഴുത്തുകളിലൂടെ സിനിമാസ്വാദകരിൽ എത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. സ്വന്തമായി ഒരു കലാസിനിമ നിർമിക്കുന്നതിനെ പറ്റിയുള്ള ആലോചനകൾ നടക്കുന്നതിനിടയിലാണ് ശ്യാം ശങ്കരന്റെ അകാലത്തിലുള്ള വിടപറച്ചിൽ.
News Desk01-Jun-2025ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ് - 2016 ഐപിഎസ് ബാച്ചുകാരിയായിരുന്ന ഇവര്‍ പോലീസ് സേനയില്‍ ആദ്യ നിയമനം കാസര്‍കോട്ടായിരുന്നു. 2019-ല്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു അന്ന് നിയമനം. 2020-ല്‍ ജില്ലാ പോലീസ്
News Desk01-Jun-2025നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു - അതേസമയം അദ്ദേഹം ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും എന്നാണ് ലഭിക്കുന്ന വിവരം. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള ജോസഫ് വിഭാഗങ്ങളിൽ പ്രവർത്തിച്ച നേതാവാണ് മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ് മോഹൻ ജോർജ്. കേരള കോൺഗ്രസ്
News Desk01-Jun-2025എത്ര നേരമാണ് പല്ലുതേക്കുന്നു? - 2009 ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മിക്ക ആളുകളും ഏകദേശം 45 സെക്കൻഡ് മാത്രമേ പല്ല് തേയ്ക്കുന്നുള്ളൂ. പല്ല് തേയ്ക്കുന്ന ചെയ്യുന്ന സമയം 45 സെക്കൻഡിൽ നിന്ന് 2 മിനിറ്റായി കൂട്ടിയത് പഠനത്തിൽ പങ്കെടുത്ത ആളുകളിൽ 26 ശതമാനം വരെ കൂടുതൽ പ്ലാക്ക് നീക്കം
News Desk01-Jun-2025വേപ്പുംതറ മലയിൽ ഡെയ്സി എബ്രഹാം (46) ഓസ്ട്രേലിയിൽ നിര്യാതയായി - ACT ഹെൽത്തിൽ ഡാറ്റ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം ജൂൺ 5ന് വ്യാഴാഴ്ച രാവിലെ 11ന്, സിഡ്നിയിലുള്ള മക്കാർതർ
News Desk31-May-2025സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പിവി അൻവർ - ചിലർ പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢ താൽപര്യം സംരക്ഷിക്കുന്നു. ജനങ്ങളെ കണ്ടാണ് താൻ ഇറങ്ങി വന്നത്. മനുഷ്യരിൽ ആണ് തൻ്റെ പ്രതീക്ഷ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആശയം ഉൾക്കൊണ്ടാണ് താൻ അതിനോട് സഹകരിച്ചത്. തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന പാർട്ടിയായിരുന്നു അത്. സെക്കുലർ നിലപാട് എടുത്തതിൻ്റെ പേരിൽ ഒരുപാട് പീഡനങ്ങൾ താൻ അനുഭവിച്ചു.
News Desk31-May-2025രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു - സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, കേന്ദ്രം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കുള്ള നിർദ്ദേശങ്ങളും
News Desk31-May-2025പാസ്റ്റർ രാജേഷ് പിള്ളയുടെ മകൻ വെള്ളത്തിൽ വീണ് മരണമടഞ്ഞു - മാതാപിതാക്കളോടൊപ്പം നാട്ടിൽ എത്തിയ സ്റ്റീവും സഹോദരങ്ങളും വെള്ളംകാണാനായി വീടിനു സമീപത്തെ വയലിൽ പോയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി
News Desk31-May-2025നൽകിയ പണവുമായി യുവാവ് മുങ്ങി - പുതുപ്പള്ളി പ്രയാർ ഉത്രം വീട്ടിൽ മനു രവീന്ദ്രനാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. സമാനമായ മറ്റൊരു സംഭവത്തിൽ തൃശൂരിൽ ഏഴ് ലക്ഷം രൂപയുമായി മുങ്ങിയ കളക്ഷൻ ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ കളക്ഷന്‍ തുക തട്ടിയെടുത്ത കളക്ഷന്‍ ഏജന്റിനെ വലപ്പാട് പൊലീസാണ് അറസ്റ്റ് ചെയ്തത്
News Desk30-May-2025സംസ്ഥാന വ്യാപകമായി ഇന്നും നാളെയും അതി തീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് - ഓറഞ്ച് മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന
News Desk30-May-2025മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള പല വീടുകളിലും വെള്ളം കയറിത്തുടങ്ങി - ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കാരണം പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള പല വീടുകളിലും വെള്ളം കയറിത്തുടങ്ങി
News Desk30-May-2025രാസ ലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍ - പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്പ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ കെ.എസ് സന്ദീപിന്റെ
News Desk30-May-2025ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു - തുടർന്ന് കലാകായിക പ്രതിഭകൾക്കും,SSLC,+2 പരീക്ഷക്ക് ഉന്നത വിജയം നേടിയ വരേയും ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മെമൻ്റോ നല്കി.
News Desk28-May-2025കടയുടെ മുന്നില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചു കടന്ന യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പന്തളം മണികണ്ഠന് ആല്‍ത്തറയിലെ ഒരു കടയുടെ മുന്നില്‍ വച്ചിരിക്കുകയായിരുന്നു സ്കൂട്ടര്‍. തിരുവനന്തപുരം പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം കഴക്കൂട്ടത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പന്തളത്തെത്തിച്ചത്. സ്കൂട്ടറും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി
News Desk26-May-2025സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് - മഴ ശക്തമായതോടെ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഇരുവഴിഞ്ഞി പുഴയിൽ വെള്ളം ഉയർന്നു. കാരശ്ശേരി കുമാരനല്ലൂർ ഗ്രൗണ്ടിൽ വെള്ളം കയറി
News Desk26-May-2025കോടഞ്ചേരിക്ക് അടുത്ത് തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഷോക്കേറ്റ് മരിച്ചു - ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
News Desk26-May-2025സംസ്ഥാനത്ത് നാളെ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ് - അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ അറിയിക്കുക.
News Desk25-May-2025വ്യാജ പനീർ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച മുഹമ്മദ് ഖാലിദ് അറസ്റ്റിൽ - കാൻസറിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ ചേർക്കുന്നതു കൊണ്ട് തന്നെ ഒരിക്കൽ പോലും തന്റെ കമ്പനിയിൽ നിർമ്മിക്കുന്ന പനീർ ഖാലിദോ കുടുംബാംഗങ്ങളോ ഉപയോഗിച്ചിരുന്നില്ല .കിലോയ്ക്ക് 160 രൂപ നിരക്കിൽ ചീസ് വിറ്റിരുന്ന ഖാലിദിന് ഒരു ദിവസത്തെ വരുമാനം ഏകദേശം 1.40 ലക്ഷം രൂപയായിരുന്നു.ചീസ് നിർമ്മാണ യന്ത്രം ഒരു മുറിയിൽ പൂട്ടിയിട്ടാണ് ഉദ്യോഗസ്ഥർ ഫാക്ടറി സീൽ ചെയ്തത്. അന്വേഷണം തുടരുമെന്നും മറ്റ് നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ സുധീർ കുമാർ സിംഗ് പറഞ്ഞു.
News Desk25-May-2025മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ - കേരളത്തിന്റെ ആതുര സേവന മേഖലയെ സമഗ്രമായി പുനരുദ്ധരിപ്പിക്കാന്‍ പോകുന്ന വലിയ മാറ്റത്തിന്റെ തുടക്കമാണിത്. രോഗ നിര്‍ണ്ണയ സേവനങ്ങള്‍, ഫാര്‍മസി, ഹോംകെയര്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രവും മാതൃകാപരവുമായ ഒരു ഡിജിറ്റല്‍ ഇക്കോ സംവിധാനമായി
News Desk25-May-2025കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ !! - പിന്നീട് ജീവനക്കാര്‍ മനോജിനോട് സ്വയം ബ്രെത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല. പിന്നീട് സമ്മര്‍ദം ഏറിയതോടെ ഇയാള്‍ പിന്‍വാതിലിലൂടെ അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു. പിന്നീട് വിജിലന്‍സ് നടത്തിയ
News Desk24-May-2025