വാഴക്കാലിൽ തറയിൽ രാജേന്ദ്രൻ  നിര്യാതനായി

പുങ്ങംചാൽ: ചീർക്കയത്തെ വാഴക്കാലിൽ തറയിൽ രാജേന്ദ്രൻ (65) നിര്യാതനായി.

ഭാര്യ: രമണി, മക്കൾ: രഞ്ജിത്ത്. സത്യജിത്ത്. സംസ്കാരം  വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.ചീർക്കയത്തെ വീട്ടു വളപ്പിൽ.                                          

RELATED STORIES