ബ്ലെസ്സ് ചെന്നിത്തല 2025 : പരസ്യയോഗവും, മുറ്റത്ത് കൺവൻഷനും, മ്യൂസിക്ക് നൈറ്റ്‌ & അവാർഡ് ദാനം

ചെന്നിത്തല: ആര്യാട്ട് സൈമൺ ബ്രദറിന്റെ  ഭവനാങ്കണത്തിൽ ജൂലൈ 13, 14 തീയതികളിൽ, വൈകിട്ട് 6 മണി മുതൽ 9 മണി വരെ മുറ്റത്ത് കൺവഷനും 14 തിങ്കൾ രാവിലെ 9 മണി മുതൽ 1 മണി വരെ ചെന്നിത്തലയുടെ വിവിധ സ്ഥലങ്ങളിൽ പരസ്യയോഗങ്ങളും നടത്തപ്പെടും

അവാർഡ് ഭാനം, മൂസിക് നൈറ്റ്, യൂത്ത് മീറ്റിംഗ് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർമാരായ കെ.എ. എബ്രഹാം, ഡാനി ഫിലിപ്പ് എന്നിവർ ദൈവ വചനം പ്രസംഗിക്കും.

ഗാനശുശ്രൂഷകർക്ക്  പാസ്റ്റർ ആൻ്റണി ജോർജ്, റോണി തോമസ്, തുടങ്ങിയവർ നേതൃത്വം നൽകും. എവരെയും ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.


RELATED STORIES