ഫിലദല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

കൊല്ലം ആയൂര്‍ മലപേരൂര്‍ സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടില്‍ റോയ- ആശാ ദമ്പതികളുടെ മകനാണ്. ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍ ഇയാള്‍ക്ക് നേരെ വെടിയുതുര്‍ക്കുകയായിരുന്നു.

RELATED STORIES