തിരുവനന്തപുരത്ത് ച​ത്ത കോ­​ഴി­​കളെ വി​ല്‍­​ക്കാ­​നു­​ള്ള ശ്ര­​മം ത​ട­​ഞ്ഞ് നാ­​ട്ടു­​കാ​ര്‍

കു­​ള­​ത്തൂ​ര്‍ ജം­​ഗ്­​ഷ­​നി­​ലെ ബ​ര്‍​ക്ക­​ത്ത് ചി­​ക്ക​ന്‍ സ്­​റ്റാ­​ളി­​ലേ­​ക്കാ­​ണ് ച​ത്ത കോ­​ഴി­​ക­​ളെ എ­​ത്തി­​ച്ച​ത്.

കോ­​ഴി­​ക­​ളു­​മാ­​യി എ​ത്തി­​യ വാ​ഹ­​നം നാ­​ട്ടു­​കാ​ര്‍ ത­​ട­​ഞ്ഞ ശേ­​ഷം പൊ­​ലീ­​സി­​നെ​യും ന­​ഗ­​ര­​സ­​ഭ­​യെ​യും വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. ന­​ഗ­​ര­​സ­​ഭ­​യി­​ലെ ആ­​രോ­​ഗ്യ­​വി­​ഭാ­​ഗം ന­​ട​ത്തി­​യ പ​രി­​ശോ­​ധ­​ന­​യി­​ല്‍ വാ­​ഹ­​ന­​ത്തി­​നു­​ള്ളി​ല്‍ നി­​ര​വ­​ധി ച​ത്ത കോ­​ഴി​ക­​ളെ ക­​ണ്ടെ​ത്തിയിട്ടുണ്ട്.

പ്ര­​ദേ­​ശ­​ത്തെ പ­​ല ചി­​ക്ക​ന്‍ സ്റ്റോ­​റു­​ക­​ളി­​ലും ച​ത്ത കോ­​ഴി​ക­​ളെ വി​ല്‍­​ക്കു­​ന്ന­​താ­​യി നേ­​ര­​ത്തേ​യും പ­​രാ­​തി ഉ­​യ​ര്‍­​ന്നി­​രു­​ന്നു. ന­​ഗ­​ര­​ത്തി​ല്‍ പ​രി­​ശോ­​ധ­​ന ക​ര്‍­​ശ­​ന­​മാ­​ക്കു­​മെ­​ന്ന് ന­​ഗ­​ര​സ­​ഭാ അ­​ധി­​കൃ­​ത​ര്‍ അ­​റി­​യി​ച്ചു.

സം­​ഭ­​വ­​ത്തി​ല്‍ ര­​ണ്ട് പേ­​രെ പൊ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു​ത്തു. കോ­​ഴി​ക­​ളെ കൊ­​ണ്ടു­​വ­​ന്ന വാ­​ഹ­​ന​വും ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തി­​ട്ടു​ണ്ട്.

RELATED STORIES