പത്തനംതിട്ട ഗവി മൂഴിയാറിന് സമീപം മണ്ണിടിച്ചിൽ

കുമളിയിൽ നിന്ന് പത്തനംതിട്ടയ്‌ക്ക് പോയ കെഎസ്ആർടിസി ബസിന്റെ യാത്ര തടസ്സപ്പെട്ടു. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. വലിയ തോതിലുള്ള മണ്ണിടിച്ചിൽ അല്ലെങ്കിലും വാഹനങ്ങൾ കടന്നു പോകുന്നതിന് തടസ്സം നേരിട്ടിട്ടുണ്ട്.


RELATED STORIES