തായ്ലന്‍ഡ്‌ ടുറിസം വികസനത്തിന്‌ കേരളത്തിന്‌ ക്ഷണം ; പത്തനംതിട്ടയില്‍ നിന്ന്‌ ഒരേയൊരു പ്രധിനിധി

പത്തനംതിട്ട : തായ്ലന്‍ഡ്‌ ടൂറിസം വികസനത്തിന്‌ കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓഷറേറ്റര്‍മാര്‍ക്ക്‌ ക്ഷണം.

തായ്ലന്‍ഡ്‌ സര്‍ക്കാരിന്റെ കീഴിലുള്ള ടൂറിസം അതോറിറ്റി ഓഫ്‌ തായ്ലന്റ്‌” (ഭിഎടി)
സംഘടിപ്പിക്കുന്ന സമ്മിറ്റിലേക്കാണ്‌ കേരളത്തിലെ പ്രമുഖ ടൂറിസം സംഘടന ആയ ഒമൈ കേരളാ ടൂറിസം അസോസിയേഷന്‍ (എംകെടിഎ) ക്ഷണം ലഭിച്ചിരിക്കുന്നത്.

ആഗസ്റ്റ്‌ 21 മുതല്‍ 25 വരെ തായ്ലന്റിലും കാഞ്ചനബദുരിയിലുമായി നടക്കുന്ന സമ്മിറ്റില്‍ അസോസിയേഷനിലെ അംഗങ്ങളായ 40 ഓളം ടൂര്‍ ഓഷറേറ്റര്‍മാര്‍ പങ്കെടുക്കുമെന്ന്‌ എംകെടിഎ പ്രസിഡന്റ അനി ഹനീഫ്‌, ഒസ്രക്രട്ടറി ദിലീപ്‌ കുമാര്‍ എന്നിവര്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ നിന്നും, പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Fortune Travel and Service ന് ആണ്‌ ക്ഷണം ഉള്ളതു.

മല്ലഷളളി, വെണ്ണിക്കുളം, കുമ്പനാട്‌ എന്നിവിടങ്ങളില്‍ ആണ്‌ ബ്രാഞ്ച്‌ ഉളളത്‌.

RELATED STORIES