സൗദിയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് കുഴഞ്ഞു വീണ് മരിച്ചത്.

സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു ഡെൽമ ദിലീപ്.

ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ഡെൽന കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഡെന്ന ആന്‍റണിയാണ് ഡെൽനയുടെ സഹോദരി .

RELATED STORIES