ചർച്ച് ഓഫ് ഗോഡ് ദുബായ് ഗോസ്പൽ ഫെസ്റ്റ് ഡിസംബർ 16-17ന്

ദുബായ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ദുബായ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിക്കുന്ന ഗോസ്പൽ ഫെസ്റ്റ്  ഡിസംബർ 16,17 തീയതികളിൽ വൈകിട്ട് 7: 30 മുതൽ 10 മണി വരെ ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലെ ഹാൾ- (E-1 സെന്റ് പോൾ ഹാളിൽ)   വെച്ച് നടത്തപ്പെടും.

അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ: പ്രിൻസ് റാന്നി ദൈവവചനം ശുശ്രൂഷിക്കും. COG ദുബായ്  ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും. ഏവർക്കും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം.  പാസ്റ്റർ ഗ്ലാഡ്‌സൺ ജോണിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു. കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുക.

RELATED STORIES