നഴ്സിംഗ് പാരാമെഡിക്കൽ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക ജേതാവ് ഫെമി ജോൺ

ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ കോഴിക്കോട് മേഖല ജോയിന്റ് സെക്രട്ടറി Mrs ഫെമി ജോൺ 2024 ലെ Dr മുപ്പൻസ് എക്സലൻസു അവാർഡിന് അർഹയായി. നഴ്സിംഗ് പാരമെഡിക്കൽ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക ജേതാവാണ് ഫെമി ജോൺ. ഐപിസി കോഴിക്കോട് നെല്ലിപ്പോയിൽ സൺ‌ഡേ സ്കൂൾ ഹെഡ്‌മിസ്ട്രേസ് കൂടിയാണ്.സ്റ്റേറ്റ് സൺ‌ഡേ സ്കൂളിന്റെ സജീവ പ്രവർ ത്തകയുമാണ്.

ഭർത്താവ് ജിജോ വർഗീസ്‌ കുവൈറ്റിൽ ജോലി ചെയ്യുന്നു മോൾ..ക്രിസ്റ്ററ്റ അഞ്ചാം ക്ലാസ്സ്‌ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥിയാണ്. 2025 ജനുവരി നടക്കുന്ന സമ്മേളനത്തിൽ വെച്ച് 5 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുന്നത്.

RELATED STORIES