പനയം പടത്ത് ലോറി മറിഞ്ഞ് 4 പെൺക്കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പനയംപടത്ത് ഇന്നലെ ഉണ്ടായ ലോറി അപകടത്തിൽ 4 പെൺകുട്ടികൾക്ക് ദാരുണാന്ത്യം കുട്ടികൾ പരീഷകഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത് മൃതദേഹങ്ങൾ ഇപ്പോൾ തച്ചബാറയിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ലോറി പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക വരികയായിരുന്നു നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിക്ഷേധം നടത്തി.  നാട്ടുകാരും പോലീസും തമ്മിൽ വലിയ വാക്കേറ്റം ഉണ്ടായി സ്ഥലം എം.പി. രാഹുൽ മാങ്കൂട്ടം സംഭവ സ്ഥലത്ത് എത്തി കാര്യ ഗതികൾ ശാന്തമാക്കിയുട്ടുണ്ട്.

RELATED STORIES