ICPF UAE വാർഷിക ക്യാമ്പ് 2024 ഡിസംബർ 19 മുതൽ 21 വരെ ഷാർജയിൽ

ഷാർജ: ഡോ. സണ്ണി പ്രസാദ് , ഇവാ. ജോബി ജോസഫും പ്ര.  സാം ജോൺ  എന്നിവരാണ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.  ക്യാമ്പിൻ്റെ പ്രായപരിധി 12 വയസ്സ് മുതൽ.  www.icpfuae.org എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ നടത്താം.  എല്ലാ എമിറേറ്റുകളിൽ നിന്നും രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തും എന്ന് സംഘാടകർ അറിയിച്ചു.

RELATED STORIES