സംസ്ഥാനത്ത് മോട്ടോര് വാഹന വകുപ്പും പോലീസും ഇന്ന് മുതല് സംയുക്ത പരിശോധന നടത്തും
Reporter: News Desk 18-Dec-2024162
Share:
കേരളത്തിൽ ഇപ്പോൾ വാഹനാപകടങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ബ്ലാക്ക് സ്പോട്ടുകള് കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധനയെന്നാണ് അറിയുന്നത്. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്, അമിതഭാരം കയറ്റല്, അശ്രദ്ധമായി വാഹനമോടിക്കല് തുടങ്ങിയ നിയമലംഘനങ്ങള് കണ്ടെത്തി കര്ശന നടപടി സ്വീകരിക്കും
റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള് എല്ലാ ജില്ലകളിലും നടത്തും.റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്ക്ക് രൂപരേഖ തയ്യാറാക്കും. സ്പീഡ് റഡാറുകള്, ആല്ക്കോമീറ്ററുകള് എന്നിവയുമായി എല്ലാ ഹൈവേ പോലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്ത്തിക്കും. എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും ക്യാമറകള് സ്ഥാപിക്കും.
RELATED STORIES
ജിമ്മി കാർട്ടർ (100) അന്തരിച്ചു - സഭയിൽ ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ സ്ത്രീകൾ തികച്ചും തുല്യമായ പങ്ക് വഹിക്കണമെന്ന് തനിക്ക് വ്യക്തിപരമായി അഭിപ്രായമുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റിനെക്കുറിച്ചുള്ള തൻ്റെ വീക്ഷണങ്ങൾ, യാഥാസ്ഥിതിക ക്രിസ്ത്യാനിത്വത്തെ കുറിച്ച് തൻ്റെ അഭിപ്രായങ്ങൾ, മറ്റ് രാഷ്ട്രീയ, മത
News Desk30-Dec-2024നാല് പേര് ഹോട്ടല്മുറിയില് ജീവനൊടുക്കി - തമിഴ്നാട് തിരുവണ്ണാമലൈയില് ഒരു കുടുംബത്തിലെ മൂന്നുപേര് ഉള്പ്പെടെ നാല് പേര് ഹോട്ടല്മുറിയില് ജീവനൊടുക്കി
News Desk29-Dec-2024വയോധിക മരിച്ച സംഭവത്തിൽ മുത്തച്ഛനെതിരെ കേസെടുത്ത് പൊലീസ് - തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുശീല ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.അപകടത്തിന് ശേഷം 15 കാരനും സുഹൃത്തും സ്കൂട്ടർ നിർത്താതെ പോവുകയായിരുന്നു.
News Desk29-Dec-2024തിരുവനന്തപുരത്ത് ക്രിസ്മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു - ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടി കഴിച്ച ആഹാരസാധനങ്ങ
News Desk28-Dec-2024കേന്ദ്ര സര്ക്കാര് സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില് ജോലി നേടാന് അവസരം - തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 6000 മുതല് 7000 രൂപ വരെ സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലനം പൂര്ത്തിയാക്കുന്നവരില് നിന്ന് തിരഞ്ഞെടുക്കുന്നവരെ 23,400 രൂപ വരെ ശമ്പള സ്കെയിലില് നിയമനം നടത്തും.
News Desk28-Dec-2024മുദ്രാ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.
News Desk28-Dec-2024ആലപ്പുഴ ബൈപാസില് യുവാവിനെ കാറില് തട്ടികൊണ്ട് പോകാന് ശ്രമം നടന്നു - യുവാവിനെയും കൊണ്ട് സംഘം പോകുന്നതിനിടെ ഇവര് സംഘരിച്ച ഇന്നോവ റോഡിന് നടുവിലെ ഡിവൈഡറില് ഇടിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടു പോകല് ശ്രമം പാളിയത്.
News Desk28-Dec-2024ഖത്തറില് വാഹനപാകടത്തില് മലയാളി വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം - കാറില് സഞ്ചരിക്കവെ വുക്കൈറില് വച്ച് കാറിന്റെ ടയര് പൊട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടം. അപകടത്തില്
News Desk28-Dec-2024ശബരിമല സന്നിധാനത്തു നാലര ലിറ്റര് വിദേശമദ്യവുമായി ഹോട്ടല് ജീവനക്കാരന് പിടിയിലായി - മണ്ഡലകാലത്തിന്റെ ആരംഭം മുതല് ഇയാള് അനധികൃതമായി മദ്യ വില്പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവ
News Desk28-Dec-2024ചെങ്ങന്നൂരില് സര്ക്കാര് ജോലി വാഗ്ദാനം ചെയ്ത് യുവതിയില് നിന്നും ലക്ഷങ്ങള് തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു - ബുധുനൂര് സ്വദേശിനിയായ യുവതി നല്കിയ പരാതിയിലാണ് ഇപ്പോള് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്ക്കാര് ആയൂര്വേദ ആശുപത്രിയില് ജോലി വാങ്ങി നല്കാമെന്ന് പറഞ്ഞ് ബുധുനൂര് സ്വദേശിനിയായ യുവതിയില് നിന്ന് 4.25 ലക്ഷം രൂപയാണ് സുജിത കൈക്കലാക്കിയത്. ആയുര്വേദ ആശുപത്രിയിലെ ജോലിക്കാരി
News Desk28-Dec-2024ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്താൽ ശിക്ഷയായി ഗുരുതര പിഴ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു തയാറെടുത്ത് കേന്ദ്രം - ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. രണ്ട് നിയമങ്ങൾ ലയിപ്പിച്ച് ഒരു വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സർക്കാർ നോക്കുന്നത്. 2005ലെയും 1950 ലെയും
News Desk27-Dec-2024സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ - തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെയാണ് (49) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
News Desk27-Dec-2024മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി - ധനമന്ത്രി ഉൾപ്പെടെ വിവിധ ഭരണ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ സാമ്പത്തികനയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മൻമോഹൻ സിങ്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം കുറിച്ചു.
News Desk27-Dec-2024ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും - രാഷ്ട്രീയത്തിൽ മൻമോഹൻ സിങ്ങിനോളം ബഹുമാനിക്കപ്പെടുന്നവർ അപൂർവമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധത എന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്ട്രീയ എതിരാളികളുടെ അന്യായമായ ആക്രമണങ്ങൾ വിധേയനായപ്പോഴും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ അദ്ദേഹം ഉറച്ചുനിന്നു. രാഷ്ട്രീയത്തിൻ്റെ പരുക്കൻ
News Desk27-Dec-2024മുന് പ്രധാനമന്ത്രി മന്മോഹന് സിങ്ങിനുള്ള ആദരസൂചകമായി സര്ക്കാര് വ്യാഴാഴ്ച മുതല് ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു - ഡോ. മന്മോഹന് സിങിന്റെ സംസ്കാര ചടങ്ങുകള് രാജ്യത്തിന്റെ സമ്പൂര്ണ ബഹുമതികളോടെ നടത്തും. കോണ്ഗ്രസ് അടുത്ത 7 ദിവസത്തെ പരിപാടികള് റദ്ദാക്കി. അടുത്ത 7 ദിവസത്തേക്ക് എല്ലാ കോണ്ഗ്രസ് പരിപാടികളും റദ്ദാക്കിയതായി മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ.സി വേണുഗോപാല് അറിയിച്ചു. അന്തരിച്ച മുന് പ്രധാനമന്ത്രി ഡോ. മന്മോഹന്
News Desk27-Dec-2024ഡോ. മന്മോഹന് സിങ് അന്തരിച്ചു - രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു. ഇന്ത്യയുടെ ഏക
News Desk27-Dec-2024മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർ ഇനി ഓർമ : മഹാപ്രതിഭയെ അഗ്നി ഏറ്റുവാങ്ങി - കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പേർ ആശുപത്രി പരിസരത്തും എത്തിയിരുന്നു. സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പടെ
News Desk26-Dec-2024ക്രിസ്തുമസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്ഡ് മദ്യവിൽപ്പന - ക്രിസ്തുമസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വര്ഷത്തേക്കാള് 24.50 ശതമാനത്തിന്റെ (29.92 കോടി) വര്ധനവാണ് ഉണ്ടായത്.
News Desk26-Dec-2024പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ - ഈ മാസം 24 ന് വൈകീട്ട് കനാൽ പാലം ജംഗ്ഷനിൽ വച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി ഇരു
News Desk26-Dec-2024റോയൽ എൻഫീൽഡ് 250 ഉടൻ എത്തും - ഒന്നാമതായി വരാനിരിക്കുന്ന ഈ ബൈക്കിൽ നൂതന ഫീച്ചറുകൾ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ സ്പീഡോമീറ്റർ, ഡിജിറ്റൽ ഓഡോമീറ്റർ, ഡിജിറ്റൽ ട്രിപ്പ് മീറ്റർ, എൽഇഡി ഹെഡ്ലൈറ്റ്, അതുപോലെ സുഖപ്രദമായ സീറ്റ്, ട്യൂബ്ലെസ് ടയറു
News Desk26-Dec-2024