പാര്‍ലമെന്റില്‍ വളപ്പില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കുമായി സ്പീക്കർ

പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ലോക്‌സഭാ സ്പീക്കറുടേതാണ് നടപടി.

കവാടത്തിനു മുന്നില്‍ പ്രതിഷേധവും യോഗവും പാടില്ലെന്നും സ്പീക്കര്‍. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നാളെയും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം.

RELATED STORIES