രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം ആറായി
Reporter: News Desk 08-Jan-2025389
ഇന്നലെ ചെന്നൈ, ഗുജറാത്ത്, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായിട്ടാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് കുട്ടികളിലാണ്. ചൈനയിൽ പടർന്നു വരുന്ന വൈറസുമായി ഇതിനു ബന്ധമില്ല എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാകുന്നത്.
ഗുജറാത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളുരുവിൽ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ രോഗത്തെ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. മരുന്നുകൾ കരുതണമെന്നും ഐസൊലേഷൻ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ഐസൊലേഷൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. എച്ച്എംപിവി കൂടാതെ മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാൻ തയ്യാറാകണമെന്നും ആശുപത്രികൾക്ക് നിർദ്ദേശമുണ്ട്. സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ, ലാബ് സ്ഥിരീകരിച്ച ഇൻഫ്ലുവൻസ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാൽ ഇൻ്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്ഫോം (ഐഎച്ച്ഐപി) പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.
RELATED STORIES
ഫാദർ ജോഷ്വാ ചുട്ടിപ്പാറ നിര്യാതനായി - മാമ്പിലാലിയിൽ ചുട്ടിപ്പാറ ജോഷ്വാ അച്ചൻ നിര്യാതനായി. ഏറിയ വർഷങ്ങൾ കൊണ്ട് പുരോഹിത ശുശ്രൂഷയിൽ വിവിധ ഇടങ്ങളിൽ ദൈവ വേലക്ക് ചുമട് കൊടുക്കുകയായിരുന്നു. തൻ്റെ ഹൃദയത്തിലെ ആഗ്രഹ പ്രകാരം
News Desk14-Jan-2025ഡോ.ഗ്ലാഡിസ് ബിജു ജോർജ്ജിന് ഇൻറർനാഷണൽ വുമൺ ഐക്കൺ അവാർഡ് - റൈസിംഗ് സ്റ്റാർ ഇൻറർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിലേക്ക് 'അസാധാരണമായ സാഹിത്യ സംഭാവനകളുള്ള ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരി' എന്ന തലക്കെട്ടിലാണ് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
News Desk14-Jan-2025പ്രിൻസിപ്പലിന് സസ്പെൻഷൻ - സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് ആദിവാസി വിദ്യാർത്ഥികളെ കൊണ്ട്; വൻ പ്രതിഷേധം, പ്രിൻസിപ്പലിന് സസ്പെൻഷൻ
News Desk13-Jan-2025മനുഷ്യരുടെ അന്ത്യം ഇങ്ങനെയാകാൻ സാധ്യതയേറെ - സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.
News Desk13-Jan-2025സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും, മൂന്നാം തവണയും മാറ്റി; ആത്മവിശ്വാസം കൈവിടാതെ ഐഎസ്ആര്ഒ - പഗ്രഹങ്ങളുടെ ഡോക്കിംഗിനായി ഇന്നും നാളെയും ഇനി ശ്രമം ഇസ്രൊ നടത്തില്ല. കൂടുതല് പരിശോധനകള്ക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎസ്ആർഒയുടെ ഏറ്റവും പുതിയ അറിയിപ്പ്. സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സമാഗമത്തിനായി
News Desk13-Jan-2025ലോഡ്ജില് യുവതിയും യുവാവും മരിച്ച നിലയില് - സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് മരിച്ച സി കുമാർ. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലോഡ്ജ് അധികൃതര് വിവരം അറിയിച്ചതിനെ തുടര്ന്നാണ് പോലീസ്
News Desk12-Jan-2025അമേരിക്കയില് ലോസ് ഏഞ്ചല്സ് ഉള്പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ കാട്ടുതീയില് മരണസംഖ്യ ഉയരുന്നു - ഒളിമ്പിക് താരമായ ഗാരി ഹാള് ജൂനിയറിന്റെ വീടും മെഡലുകളും ചാമ്പലായി. 10 ഒളിമ്പിക്സ് മെഡലുകളും പസഫിക് പാലിസേഡിലെ വീടും കത്തിനശിച്ചതായി ഗാരി ഹാള് പറഞ്ഞു. അമേരിക്കന് നീന്തല് താരവും ഒളിമ്പ്യനുമായ ഗാരി ഹാള് ജൂനിയര് കരിയറില് നേടിയത് പത്ത് ഒളിമ്പിക് മെഡലുകളായിരുന്നു. എന്നാല് ആ പത്ത് മെഡലുകളും ചാരമായി മാറുകയായിരുന്നു. കാട്ടുതീ പതിനായിരക്കണക്കിന് ഹെക്ടര് ഭൂമി
News Desk12-Jan-2025ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ കാൽവരി ചർച്ച് പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് സർക്കാർ - പള്ളിക്കുള്ളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് ഉത്തരവ് . പഞ്ചായത്ത് രാജ്, റവന്യൂ, പോലീസ്, ശബ്ദ മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ നിയമപരമായ അനുമതിയില്ലാതെയാണ് പള്ളിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത് എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി
News Desk11-Jan-2025തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരിയെ ഷൂ റാക്കിൻ്റെ കമ്പിയൂരി അങ്കണവാടി ടീച്ചർ അടിച്ചെന്ന് പരാതി - കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്
News Desk11-Jan-2025സൗജന്യ റീചാര്ജ് ഓഫര് സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് - പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും
News Desk11-Jan-2025പതിമൂന്ന് വയസ്സ് മുതല് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി 18 കാരിയുടെ വെളിപ്പെടുത്തൽ - പത്തനംതിട്ടയിൽ 13 വയസ്സ് മുതല് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി 18 കാരിയുടെ വെളിപ്പെടുത്തലിനു ശേഷം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് : ഇത്ര പ്രതികള് ഉള്പ്പെടുന്നത് അപൂര്വം
News Desk11-Jan-2025എറണാകുളം അങ്കമാലി അതിരൂപതയില് ഭരണമാറ്റം - എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര് സ്ഥാനത്ത് നിന്നാണ് ബിഷപ്പ് ബോസ്കോ പുത്തൂര് രാജിവച്ചത്. സിനഡിനെ നേരത്തേ രാജിസന്നദ്ധത അറിയിക്കുകയും വത്തിക്കാനില് നിന്ന് മാർപ്പാപ്പ ഇത് അംഗീകരിക്കുകയുമായിരുന്നു. കുര്ബാന തര്ക്കത്തെ തുടര്ന്ന് വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത. മാര് ആന്ഡ്രൂസ് താഴത്ത് 2023ല് ചുമതലയൊഴിഞ്ഞപ്പോഴാണ് മാര് ബോസ്കോ പുത്തൂര്
News Desk11-Jan-2025ഇനി ഇടുക്കിയിലേക്ക് ഈ ഇരട്ട സഹോദരങ്ങൾ വരേണ്ടെന്ന് പോലീസ് - ഇടുക്കി ജില്ലയില് കുറ്റകൃത്യങ്ങളില് നിന്നും ഇവരെ തടയുന്നതിനായാണ് ഈ പുറത്താക്കല് നടപടി.ദേഹോപദ്രവം ഏല്പ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാര്ഗങ്ങളിലൂടെയോ ഉള്ള നരഹത്യ ശ്രമം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്ത്തികളില്
News Desk10-Jan-2025ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ നടക്കും - ഭാവഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുശോചിച്ചു 6 പതിറ്റാണ്ടോളം പലതലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹ്യദ്യമായ സ്വരം
News Desk10-Jan-2025മനുഷ്യത്വപരമാണല്ലോ; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തതിൽ ശ്രീമതി - മറ്റു പ്രതികളേയും കണ്ടു. കേസുമായി ബന്ധപ്പെട്ടൊന്നും സംസാരിച്ചിട്ടില്ല. അവരെ പോയി കാണുന്നത് മനുഷ്യത്വപരമല്ലേ’, എന്നാണ് പി കെ ശ്രീമതി പ്രതികരിച്ചത്.
News Desk09-Jan-2025തിരുപ്പതി ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്: 6 പേർ മരണപ്പെട്ടു നിരവധിപേർക്ക് പരിക്ക് - പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ടോക്കണ് വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകള് ഒരുക്കിയിരുന്നതായി പ്രദേശിക മാധ്യമങ്ങള് റിപ്പോര്ട്ടു ചെയ്തു.
News Desk09-Jan-2025എക്സൈസിന് തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ല; യു പ്രതിഭയെയും സജി ചെറിയാനെയും തള്ളി ആർ നാസർ - എംഎൽഎ മാത്രമല്ല യു പ്രതിഭ ഒരു അമ്മയുമാണ്. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. അമ്മ എന്ന നിലയിൽ ഒരു സ്ത്രീയുടെ വികാരമാണ് അവർ പ്രകടിപ്പിച്ചത്. ഡെപ്യൂട്ടി കമ്മീഷണറെ പ്രതികാര നടപ
News Desk09-Jan-2025വയനാട്ടില് ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര് എന്എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് - ബത്തേരി കാര്ഷിക ബാങ്കിലും ബത്തേരി അര്ബന് സഹകരണ ബാങ്കിലും നിയമനക്രമക്കേട് ഉണ്ടായെന്നും കത്തില് പറയുന്നു.ബാങ്കില് നിയമനം നല്കാമെന്നുപറഞ്ഞ് പലരില് നിന്നും പണം വാങ്ങിയെന്നും തൊഴില് നല്കാനായില്ലെന്നും ഇത് തനിക്ക് ബാധ്യത ഉണ്ടാക്കിയെന്നും കത്തില് പരാമര്ശിക്കുന്നു. തന്റെ മക്കളെയെങ്കിലും
News Desk08-Jan-2025കാനഡയുടെ പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജ; ലിബറൽ പാർട്ടിയുടെ പരിഗണനാ പട്ടികയിൽ അനിത ആനന്ദും - 57കാരിയായ അനിത കാനഡയിലെ ഗതാഗത-ആഭ്യന്തര വ്യാപാര മന്ത്രിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇവർ നിരവധി ചുമതലകൾ കൈകാര്യം ചെയ്തിരുന്നു. പബ്ലിക് സർവീസസ് ആൻ്റ് പ്രൊക്യുർമെൻ്റ്, നാഷണൽ ഡിഫൻസ് വകുപ്പുകളുടെ മന്ത്രിയായും ട്രഷറി ബോർഡ് പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു. തമിഴ്നാട്-പഞ്ചാബ് പശ്ചാത്തലത്തിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഡോക്ടർ ദമ്പതികളായ സരോജ ഡി റാമിൻ്റെയും എസ്വി ആനന്ദിൻ്റെയും മകളാണ്. നോവ സ്കോടിയയിലെ കെൻ്റ്വില്ലെയിലാണ് ഇവർ ജനിച്ചത്. ഗിത, സോണിയ എന്നിവർ സഹോദരങ്ങളാണ്. 1985 ൽ ഒൻടാറിയോയിലേക്ക് താമസം മാറിയ അനിത ക്വീൻസ് സർവകലാശാല,ഒക്സ്ഫോ
News Desk08-Jan-2025ഹമാസിന് അന്ത്യശാസനവുമായി ട്രംപ് - ചുമതല ഏറ്റെടുക്കും മുൻപ് ബന്ദികളെ എല്ലാം മോചിപ്പിച്ചില്ലെങ്കില് കാര്യങ്ങള് വഷളാകും; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
News Desk08-Jan-2025