ദുബൈയ് ചർച്ച് ഓഫ് ഗോഡ് സഭക്ക് പുതിയ നേതൃത്വം

ദുബൈയ്: ദുബൈയ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ഇനിയുള്ള (2025 മുതൽ 2027) വരെയുള്ള സഭയുടെ സഗമമായ നടത്തിപ്പിലേക്ക് പൊതു സഭയുടെ തീരുമാനപ്രകാരം ഭാരവാകികളെ തെരെഞ്ഞെടുന്നു. അവരുടെ പേരുകളും പദവികളും ചുവടെ ചേർക്കുന്നു. 

(COG DXB -2025-2027 സഭാ കമ്മിറ്റി അംഗങ്ങൾ)

പാസ്റ്റർ ഗ്ലാഡ്സൺ ജോൺ (പ്രസിഡന്റ്‌)

ദീപു എബ്രഹാം കോട്ടയം (സെക്രട്ടറി)

ഷാജു നൈനാൻ മാവേലിക്കര (ട്രഷറർ)

ജേക്കബ് കളത്തിൽ (അജിത് ഹരിപ്പാട്)

അജു ചെറിയാൻ (മല്ലപ്പള്ളി)

എബ്രഹാം സാം (റെനി പത്തനാപുരം) 

ജോജി ബാബു (ലാലു നരിയാപുരം) 

ടോബി തോമസ് (മാവേലിക്കര) 

ഇതോടൊപ്പം COG ദുബായ് യുടെ പുത്രിക  സംഘടനകളയായ YPE/ മിഷൻ ബോർഡ്‌ (2025-2027) പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. എല്ലാവർക്കും ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ. 

RELATED STORIES