കിണറ്റുകാല പുത്തൻ പുരയ്ക്കൽ വീട്ടിൽ സിറിൽ സൈമൺ (47) നിര്യാതനായി

ഓതറ: ഐ.പി.സി കോഴിമാല സഭാംഗം കിണറ്റുകാല പുത്തൻ പുരയ്ക്കൽ വീട്ടിൽ സിറിൽ സൈമൺ (47)  നിര്യാതനായി. ഷാർജയിൽ ജോലിയോടുള്ള ബന്ധത്തിൽ ആയിരിക്കുമ്പോൾ  ശാരീരിക അസ്വസ്ഥതയെ  തുടർന്ന് എൻ.എം.സി  ഹോസ്പിറ്റലിൽ ചിക്തസയിൽ  ആയിരിക്കുമ്പോഴാണ് അത്യഹിതം സംഭവിച്ചത്. ഷാർജ്ജാ പെന്തെക്കോസ്തൽ അസംബ്ലി സഭയുടെ അംഗമായിരുന്നു പരേതൻ. 

സംസ്കാരം പിന്നീട്.

ഭാര്യ: രജനി സിറിൽ (കൈപ്പട്ടൂർ)

മകൻ: ആരോൺ  സിറിൽ (വിദ്യാർത്ഥി).

 

ദു:ഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ.

RELATED STORIES