ഹാർലോ ചർച്ച് ഓഫ് ഗോഡ്: മ്യൂസിക്കൽ നൈറ്റ് മാർച്ച് 7ന്

ലണ്ടൻ: ഹാർലോ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഏഴിന് വൈകിട്ട് ഏഴു മുതൽ കാതറൈൻസ് ദ കിംഗ്സ് ചർച്ച് ഹാളിൽ (Harlow Church of God, Katherines, Harlow CM19 5PB) സംഗീതവിരുന്ന്  നടക്കും. ക്രൈസ്തവ ഗായകൻ ഇമ്മാനുവൽ ഹെൻട്രി ഗാനാലാപനം നിർവഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിജു തങ്കച്ചൻ നേതൃത്വം നൽകും.

RELATED STORIES