ആശാ വർക്കർ മാരുടെ ഹൃദയ വിലാപം സർക്കാരിന്റെ അടി ത്തറ തകർക്കും: പി.സി. തോമസ്
Reporter: News Desk 10-Mar-2025197

ജീവിക്കാനുള്ള വേതന ത്തിനു വേണ്ടി ഒരു മാസമായി രാപകൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ നേരെ തിരിഞ്ഞു നോക്കാതെ പി .എസ്,സി .അംഗങ്ങൾ ക്ക് ലക്ഷ ങ്ങൾ കൂട്ടിക്കൊടുത്ത സർക്കാർ നിലപാട് തികഞ്ഞക്രൂരത യാണെന്നും പാവപ്പെട്ടവരുടെ കണ്ണീർ സർക്കാരിന്റെ അടിത്ത റ തകർക്കുമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർ മാൻ പി .സി .തോമസ് .കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് യോഗത്തിൽ അധ്യക്ഷ ത വഹിച്ചു .സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് അബ്രാഹം ,യൂ .ഡി .എഫ് .ജില്ലാ ചെയർമാൻ ഇ .ജെ .ആഗസ്തി ,ജില്ലാ ,,
ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് ഒഴുകയിൽ ,തോമസ് ഉഴുന്നാലിൽ ,സന്തോഷ് കാവുകാട്ട് ,കുര്യാക്കോസ് പടവൻ ,ജെയിംസ് തെക്കേൽ ,മൈക്കിൾ പുല്ലുമാക്കൽ ,ജോസഫ് കണ്ടത്തിൽ ,ജോയി ക്കുട്ടി തോക്കനാട്ട് ,തങ്കച്ചൻ മണ്ണൂശ്ശേരി ,ഷിബു പൂവേലിൽ ,സി .കെ .ജെയിംസ് ,ജോബി കുറ്റിക്കാട്ട് ,ബാബു മുകാല ജോസ് എടേട്ട് , പി.കെ ബിജു, ഷൈലജാ രവിന്ദ്രൻ, ഷീല ബാബു, മൈക്കിൾ കാവുകാട്ട് ,ജോസ് വേരനാനി ,ബോബി മൂന്നുമാക്കൽ ,ജോഷി വട്ടക്കുന്നേൽ ,ജോസ് കുഴികുളം ,ജോസ് വടക്കേക്കര ,ജെയിംസ് പെരിയപ്പുറം, കെ.സി കുഞ്ഞുമോൻ , .എ .എസ് .സൈമൺ ,നിതിൻ സി വടക്കൻ ,ജോർജ് വലിയ പറമ്പിൽ ,റിജോ ഒരപ്പൂഴിക്കൽ ,
ഡിജു സെബാസ്റ്റ്യൻ ,തോമസ് പാലക്കുടി, ജോസ് ആനക്കല്ലുങ്കൽ ,ബോബി ഇടപ്പാടി ,എബിൻ വാട്ടപ്പള്ളിൽ ,വിൻസെന്റ് കണ്ടത്തിൽ ,ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ ,ബേബി പാലിയ ക്കുന്നേൽ ,
ജോയി കുന്നപ്പള്ളി ,കെ .എസ് . രാധാകൃഷ്ണൻ,എം .കെ .ചെറിയാൻ ,സണ്ണി കല്ലൂരാത് ,ജെയിംസ് ചടനാക്കുഴി ,ഷാജി വെള്ളാപ്പാട്ട് ,ജോയി കോലത്ത് ,ഗസി ഇടക്കര ,ജിനു ജോർജ് ,പ്രഭാകരൻ പടിയപ്പള്ളി ,മാനുവൽ നെടുംപുറം ,തോമസ് പാലക്കുടി ,സോണി ജോസ് ,ജോസ് പുള്ളോലിൽ ,ബെന്നി നാടുകാണി ,ജോർജ് തറപ്പിൽ ,റോണി തോമസ് ,ടോം ജോസഫ് ,ഡേവിസ് കല്ലറക്കൽ , സുധാകരൻ കിഴക്കേ പറമ്പിൽ ,മാത്യു ജോസഫ് ,ജസ്റ്റിൻ പാറ പ്പുറം ,പി .സി .ജെയിംസ് ,ജിനു പുതിയാത്ത് എന്നിവർ പ്രസംഗിച്ചു.