കാപ്പ ലംഘിച്ചതിന് കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ

കാപ്പാ ലംഘിച്ചതിന് കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ ,അർപ്പുക്കര സ്വദേശി കിരൺ (23) ആണ് പിടിയിലായത്.

ഇയാളെ കഞ്ചാവ് കേസിൽ  കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് നാടു് കടത്തിയിരുന്നു.കാപ്പ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

RELATED STORIES