ഓൾ കേരള കാറ്ററിങ് അസോസിയേഷൻ പത്തനംതിട്ട തിരുവല്ല മേഖലാ സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

AKCA തിരുവല്ല മേഖല സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ ശ്രീ ചെറിയാൻ ജോസഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ പോൾ സെക്രട്ടറിമാരായ പ്രശാന്ത് ആതിര, മാത്യു പൂവേലിൽ, ജില്ലാ പ്രസിഡന്റ്‌ വിജയൻ നടമംഗലത്ത്, സുരേഷ് കൈപ്പട്ടൂർ, സിജിൻ ജോർജ്, മനോജ്‌ മാധവശ്ശേരിൽ, അജിൻ, അനിൽ ഗോകുൽ, ഈപ്പൻ അലക്സാണ്ടർ, ബെന്റി ബാബു എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി സനോ ചെറിയാൻ (പ്രസിഡൻറ്) , ജോ ജോൺസൺ (സെക്രട്ടറി) , റോണി വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES