ദുബായ് ചർച്ച് ഓഫ് ഗോഡ് യാത്രയയപ്പു നൽകി

ദുബായ്:  ദുബായ് ദൈവസഭയുടെ (ചർച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പെൽ)  നിന്നും സ്ഥലം മാറി പോകുന്ന സഭയുടെ ശുശ്രുഷകന് സഭയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി. 2025 മാർച്ച്‌ മാസം 29/30 -നു ഹോളി ട്രിനിറ്റി ചർച് ഹാളിൽ  വച്ച് കൂടിയ മീറ്റിംഗിൽ Dr. ബേബി ജോൺ അധ്യക്ഷത വഹിച്ചു. COG ദുബായ് സഭയുടെ വിവിധ പുത്രികസംഘടനകൾ  

സ്നേഹസൂചകമായി യാത്രയയപ്പും ഉപഹാരവും നൽകി.  വിവിധ കമ്മറ്റി അംഗങ്ങൾ ചേർന്ന് മൊമെന്റോ നൽകുകയും ചെയ്തു.

സഭ അംഗങ്ങളോടുള്ള നന്ദിയും സ്നേഹവും മറുപടി പ്രസംഗത്തിൽ പാസ്റ്റർ ഗ്ലാഡ്സൺ ജോൺ അറിയിച്ചു. ബ്രദർ.ജോജി ബാബു നന്ദി പ്രകാശിപ്പിച്ചു

RELATED STORIES